0%

Chapter Title : മറുപുറം 1 [Achillies]

Author : Achillies Read All Parts 2.1K

പക്ഷെ ദൂരെ നിക്കുമ്പോഴാ ഞങ്ങൾ എത്ര തമ്മിൽ ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നെ…..
പിന്നെ ഏട്ടന് ഞാൻ ജോലിക്ക് പോണോന്നാ...ഇത്രേം പഠിച്ചിട്ട് വീട്ടിൽ ഇരിക്കുന്നതിനോട് ഏട്ടനും അമ്മയ്ക്കും യോജിപ്പില്ല…."

"എങ്കിൽ ചേച്ചിക്ക് നാട്ടിൽ തന്നെ എന്തെങ്കിലും നോക്കിക്കൂടെ…."

" സത്യം പറഞ്ഞാൽ ആഗ്രഹം ഉണ്ട്...പക്ഷെ അവിടുത്തെ പോലെ അല്ലല്ലോ നാട്ടിൽ….അതുകൊണ്ടാ…
പിന്നെ നീയും ഇല്ലേ...ഇനി നിന്നെ ഒന്ന് നേരെ നിർത്തിയിട്ടെ ഉള്ളൂ ബാക്കി ഒക്കെ…"

ചുണ്ടിൽ ചിരി വിടർത്തി സന്ധ്യ പറയുമ്പോൾ അവളുടെ തോളിൽ ചാരി അനഘ ഇരുന്നു.

"ദൂരെ ദൂരെ
സാഗരം തേടി
പോക്കുവേയിൽ പൊൻ നാളം….
ഈറനായി നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും…
ഈറനായി നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും…

തുടരും…

തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരുക കഴിയുന്ന രീതിയിൽ തിരുത്താം…
ആരോഗ്യപരമായ വിമർശനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു

സ്നേഹപൂർവ്വം...❤❤❤

💬 Comments

View all comments