0%

Chapter Title : മറുപുറം 1 [Achillies]

Author : Achillies Read All Parts 2K

ഫോണെടുത്തു സന്ധ്യയെ വിളിച്ച ശേഷം അവൾ കട്ട് ചെയ്തു.
ഓർമ്മകൾ പിന്നിലേക്ക് ഒഴുകാൻ തുടങ്ങിയ നിമിഷം സ്വയം ശാസിച്ചു അവൾ മനസ്സിനെ കൈയിലാക്കി.
അപ്പോഴേക്കും അകത്തെ ഒച്ചപ്പാട് നിലച്ചിരുന്നു,

പുറത്തേക്കു വരുന്ന തന്റെ ഭർത്താവിനെയും അയാളുടെ കാമുകിയെയും നേരെ കാണാൻ ഉള്ളു പിടയുന്ന വേദനയോടെ അവൾ കാത്തിരുന്നു.

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്

ഒരു ടവ്വൽ ചുറ്റിക്കൊണ്ടാണ് നിഖിൽ പുറത്തേക്കിറങ്ങിയത്,
മൂളിപ്പാട്ടു മൂളി ഹാളിലേക്ക് കയറിയ നിഖിലിന്റെ കണ്ണ് അനഖയിൽ പതിഞ്ഞ നിമിഷം ഞെട്ടി മുഖം ചുളിഞ്ഞു, പ്രേതത്തെ മുന്നിൽ കണ്ടപോലെ അവന്റെ മുഖം വിളറി വെളുത്തു.

"അനു….നീ...നീ എപ്പോ വന്നു…"

നിഖിലിന്റെ തൊണ്ട വരണ്ടിരുന്നു, മുറുകിയ കണ്ഠത്തിൽ നിന്നും വരണ്ട ചോദ്യം ഉയർന്നു.

"വരേണ്ട സമയത്ത് തന്നെ എത്തി അതുകൊണ്ട് കാണേണ്ടതെല്ലാം കണ്ടു…."

അവളുടെ മറുപടിയിൽ മൂർച്ച നിറഞ്ഞിരുന്നു...അവന്റെ കണ്ണിനെയും നെഞ്ചിനെയും തുളയ്ക്കുന്ന മൂർച്ച.

"അനു ഞാൻ അറിയാതെ…"

മുഴുവപ്പിക്കും മുന്നേ കാറ്റു പോലെ ആണ് അവൾ അവന്റെ നേരെ പാഞ്ഞു വന്നത്, ഉയർന്ന അവളുടെ കൈ താഴ്ന്നപ്പോൾ അവന്റെ മുഖം ഒരുവശത്തേക്ക് തിരിഞ്ഞു പോയിരുന്നു.

"എന്താ ഡാ എന്താ ഒച്ച കെട്ടേ.. "

വാതിൽ തുറന്നു ഹാളിലേക്ക് വന്ന ശ്വേത ഒരു ടവ്വൽ എടുത്തു മാറിന് കുറുകെ ചുറ്റിയിരുന്നു, തുടയുടെ പകുതി വരെ കിടന്നിരുന്ന ടവ്വൽ നെഞ്ചോടു ചേർത്ത് മുറുകി പിടിച്ചാണ് ശ്വേത പുറത്തേക്ക് വന്നത്.
തല കുനിച്ചു നിക്കുന്ന നിഖിലിനെയും നിറഞ്ഞു ചുവന്നു ദേഷ്യം പൂണ്ടു വിറക്കുന്ന അനഖയെയും കണ്ട ശ്വേത ഒരു നിമിഷം കൊണ്ട് ജീവനറ്റപോലെയായി,

"തുഫ്…."

അവളെയും അവനെയും ഒരുമിച്ചു കണ്ട

💬 Comments

View all comments