Chapter Title : മറുപുറം 3 [Achillies] [Climax]
വേദനിച്ച അനഘ ഒച്ചയിട്ടു.
"പിന്നെ...എങ്ങനെ വന്നാലും നിനക്ക് എന്നെ വിശ്വാസമില്ലെന്നു പറയുമ്പോ…."
"അച്ചോടാ….ചെക്കന് സങ്കടായോ….."
രാഹുലിന്റെ മുഖത്ത് കണ്ട പരിഭവം മാറ്റാൻ അനഘ നേരെ അവനടുത്തു ചേർന്ന് കിടന്നു കവിളിൽ തഴുകി കൊഞ്ചി ചോദിച്ചു.
ബനിയനിൽ നിറഞ്ഞു കൊഴുത്ത അവളുടെ മുലകൾ അവന്റെ കയ്യിൽ ചേർന്ന് അമങ്ങി ചളുങ്ങി.
"എങ്കി മോന്റെ വിഷമം മാറ്റാൻ ചേച്ചി ഒരു ഗ്ലാസ് കൂടെ തരാം…"
ചുണ്ട് മലർത്തി കുഞ്ഞുങ്ങളോട് പറയും പോലെ അനഘ അവനോടു ചോദിച്ചു.
അവന്റെ കണ്ണ് വിടരുന്നത് കണ്ട അനഘ കണ്ണിൽ വീണ്ടും കുറുമ്പ് നിറച്ചു എന്നിട്ട് തലോടി കൊണ്ടിരുന്ന കവിളിൽ പതിയെ തല്ലി.
"അയ്യട ചെക്കന്റെ മുഖം മാറിയത് കണ്ടില്ലേ….പായസം കിട്ടും എന്ന് പറഞ്ഞപോലെ…."
അവൾ കളിയാക്കിയപ്പോൾ മുഖം കൂർപ്പിച്ചു രാഹുൽ തല വെട്ടിച്ചു കിടന്നു,
ചിരിയോടെ അനഘ അവന്റെ കയ്യിലും ചുറ്റി കിടന്നു.
"ഡി കിടന്നു ഉറങ്ങി കളയരുത്...എനിക്ക് ഉറക്കം വരുന്നുണ്ട്,...നീ ഉറങ്ങുന്നതിനു മുന്നേ റൂമിൽ പോക്കോളണം…."
രാഹുൽ അനഖയോട് പറഞ്ഞു.
"ഓഹ് ആദ്യയോയിട്ടല്ലേ ഇവിടെ ഞാൻ വരുന്നേ...….ഞാൻ പൊക്കോളാം…"
അനഘ വീണ്ടും അവനോടു ചേർന്ന് കിടന്നു.
********************************
രാവിലെ കഷ്ടപ്പെട്ട് കണ്ണ് തുറന്ന രാഹുൽ കണ്ണ് തിരുമ്മി എണീക്കാൻ ആഞ്ഞതും കട്ടിലിനോട് ചേർത് തന്നെ കെട്ടിയകണക്ക് ബെഡിലേക്ക് തന്നെ വീണു.
ഇതെന്ത് പണ്ടാരം എന്നാലോചിച്ചുകൊണ്ടു അവൻ താഴേക്ക് നോക്കിയതും എല്ലാത്തിനും ഒരു തീരുമാനം ആയെന്നു അവനു മനസ്സിലായി.
നെഞ്ചിനു കുറുകെ കയ്യും പാതി ശരീരവും കയറ്റി വെച്ച് തന്റെ കഴുത്തിന്റെ ഇടയിലേക്ക് മുഖവും തിരുകി അരയ്ക്ക് മീതെ തുടയും ഇട്ടു ഏതോ ഉടുമ്പിനെ
💬 Comments
View all comments