← Back to മറുപുറം 3 [Achillies] [Climax]

Comments

മറുപുറം 3 [Achillies] [Climax] · approved reader discussion

Look man • 14-01-2022 00:57

“സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക…
തിരിച്ചെത്തിയാൽ അത് നിങ്ങളുടേതാണ്, അല്ലെങ്കിൽ അത് മറ്റാരുടേതോ ആണ്…♥️♥️♥️♥️♥️

Achillies • 14-01-2022 10:44

Look man...❤❤❤

  അത് മാധവിക്കുട്ടിയുടെ വരികളാണ് ഒത്തിരി ഇഷ്ടം തോന്നിയപ്പോൾ എടുത്തു...❤❤❤

ഫ്ലോക്കി കാട്ടേക്കാട് • 14-01-2022 00:23

മചാനെ സമയം എന്നു പരയുന്ന സാധനം കണി കാണാന്‍ കിട്ടുന്നില്ല. അതിനിടയില്‍ ഫോണ്‍ അവിചാരിതമായി ഇരെസ് ആക്കേണ്ട സാഹചര്യവും വന്നു. ഇമെയില്‍, വാട്സപ്, കോണ്ടാക്ട്സ് എന്നു വേണ്ട സകലതും ഡിം.ആശാന്‍ പറഞ്ഞിട്ടുണ്ടാകും എന്നു തോന്നുന്നു. ഇതിപ്പോ ഒരു പുതിയ മൈല്‍ ഉണ്ടാക്കിയാണ് കമാന്‍റ് ചെയ്യുന്നത്. കഥ വായിച്ചിട്ടില്ല നാളെ രാവിലെ വായിച്ചിട്ട് ബാക്കി...

Achillies • 14-01-2022 10:43

ഒരു അനക്കവും ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോൾ എനിക്കും തോന്നി എന്തെങ്കിലും കാണുമെന്നു,...വർക് കൂടിയതാവും എന്നാ വിചാരിച്ചത്.

സമയം പോലെ വായിച്ചാൽ മതി ഇക്ക...❤❤❤

സ്നേഹപൂർവ്വം...❤❤❤

കാളിയൻ • 13-01-2022 23:13

Kadha usharayittund.....kettupinanjha jeevithangale anayasam korthinakki.....kadhapatrangale meet cheyyikkunna sahacharyangal undakkiyeduthath valare ishtamayi....

Churukki paranjhal manoharamayittund....ennalum enikishtam aravukaran aan ketto???

Achillies • 14-01-2022 10:41

കാളിയൻ...❤❤❤

   ഒരുപാട് ഇഷ്ടം തോന്നിയ കമന്റ്,...അതും ഇത്രയും കിടിലൻ എഴുതുകാരനിൽ നിന്ന് കൂടി ആവുമ്പോ❤❤❤.
ഒരുമിച്ചു കൂട്ടുന്ന സീൻ ക്‌ളീക്ഷേ ആയിപോവുമോ എന്നായിരുന്നു...
എങ്കിലും വേറൊന്നും മനസ്സിൽ വന്നില്ല...

അറവുകാരൻ എനിക്കും ഫേവ് ആണ്...അതെഴുതിയ ഫീൽ എനിക്ക് പിന്നെ മറ്റൊന്നും എഴുതിയപ്പോൾ കിട്ടിയിട്ടില്ല... ❤❤❤

സ്നേഹപൂർവ്വം...❤❤❤

Anas • 13-01-2022 22:43

Kurachude ezhuthayirunnu oru partude?.. Enthayalum nice aayittundu

Achillies • 14-01-2022 10:32

Anas...❤❤❤

   ചിലത് തീരേണ്ട ഇടതു തീർന്നില്ലേൽ പിന്നെ എഴുതുന്ന എനിക്കും മടുക്കും വായിക്കുന്ന നിങ്ങൾക്കും മടുക്കും അതുകൊണ്ടാ...❤❤❤

സ്നേഹപൂർവ്വം...❤❤❤

VISHNU • 13-01-2022 22:40

മച്ചാനെ...?

ഒരു രക്ഷയുമില്ല...അതിമനോഹരം❤️.
പുതിയ ഒരു കഥയുമായി കഴിയുന്നതിലും വേഗം വാ...?

Achillies • 14-01-2022 10:29

Vishnu...❤❤❤
 
    വിഷ്ണു കുട്ടാ...❤❤❤
പുതിയ കഥ എഴുതണം ഒരെണ്ണം ഉള്ളതിൽ കുറച്ചു പണി കൂടി ബാക്കി ഉണ്ട്...

സ്നേഹപൂർവ്വം...❤❤❤

Achillies • 13-01-2022 21:03

വായിച്ചിട്ടുണ്ട് ബട്ട് മറന്നു പോയി...

Achillies • 13-01-2022 21:01

Story lover...❤❤❤

സന്തോഷം തോന്നുന്നു...❤❤❤

Achillies • 13-01-2022 20:59

ആശാനേ...❤❤❤

സ്ലോനെസ്സ് ആണ് കഥ ഇത്രയും വൈകിച്ചത്...
രണ്ടു പാർട്ട് കയ്യിലുണ്ടായി മൂന്നാം ഭാഗം എഴുതുമ്പോൾ ഇത്ര വൈകും എന്ന് എനിക്കും തോന്നിയില്ല...
സ്ലോനെസ്സ് ഒക്കെ മാക്സിമം നോക്കിയെങ്കിലും അവസാനം ഞാൻ ഒന്ന് ചാടി...അല്ലെങ്കിൽ ഇത് തീരില്ല എന്ന് എനിക്ക് തന്നെ തോന്നി???

ആശാൻ വായിച്ചിട്ട് പറഞ്ഞ കാര്യങ്ങൾ ശെരിക്കും ഇത് പോസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാക്കിയ കോണ്ഫിഡൻസ് ചെറുതല്ല...
അവിഹിതം ടാഗ് ലാസ്റ് പാർട്ടിൽ ഇറോട്ടിക് ലവ് സ്റ്റോറി ആക്കണം എന്നായിരുന്നു ആഗ്രഹം ബട്ട് കുട്ടൻ സാർ പണി തന്നു,...രതി അനുഭവം ആക്കി കളഞ്ഞു...

ഋതുവിനെ ഓർത്തു എന്ന് കേട്ടതിൽ എനിക്കും ഒരുപാട് സന്തോഷം...
പിന്നെ ആരും വിഷമിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടു എല്ല രീതിയിലും ഒരു ഹാപ്പി എൻഡ് ആയിരുന്നു ഉദ്ദേശം...❤❤❤

ഏഴു രാത്രിക്കുള്ള മരുന്ന് എന്റെ കയ്യിൽ ഇല്ലാത്തതുകൊണ്ട് പേര് ഞാൻ ചെറുതായിട്ട് മാറ്റി...
ചെമ്മാനം എന്നാക്കി...

???

സ്നേഹപൂർവ്വം...❤❤❤

പഴയ സന്യാസി • 13-01-2022 20:40

Orupad ishttayi

Achillies • 13-01-2022 21:06

Old monk...❤❤❤

  താങ്ക്യൂ സോ മച്ച്...❤❤❤

Jk • 13-01-2022 20:29

Ithonnu pdf ആകി thayoo

Achillies • 13-01-2022 21:05

കുട്ടൻ സാറിന് കൊടുത്തേക്കാം...❤❤❤

K.D. • 13-01-2022 20:25

മനോഹരം എന്ന് പറയാൻ പറ്റുന്ന ചിലതുണ്ട് അത്തരത്തിൽ ഒന്ന്.  ഇത്തരം കഥകൾ വായിക്കുമ്പോൾ പ്രണയിക്കാൻ തോന്നും.

Achillies • 13-01-2022 21:05

K.D...❤❤❤

   അങ്ങോട്ട് പ്രണയിക്കെന്നെ...തിരിച്ചു കിട്ടിയില്ലേലും അതും പ്രണയമാണല്ലോ...

സ്നേഹപൂർവ്വം...❤❤❤

M. R • 13-01-2022 14:30

അടിപൊളി ഒരുഓടൊരുപാടിഷ്ടമായി വെരി ഗുഡ് ലവ് സ്റ്റോറി ????????

Achillies • 14-01-2022 10:25

M.R...❤❤❤

    ഒത്തിരി സ്നേഹം...❤❤❤

ലാസ്റ് ഉള്ള ഇമോജി എന്ത് പറ്റി...❤❤❤

SaN • 13-01-2022 14:02

❤❤❤

Achillies • 13-01-2022 21:02

San...❤❤❤

സ്നേഹം...❤❤❤

Aaron • 13-01-2022 12:19

ഒത്തിരി ഇഷ്ടായി
❤️

Achillies • 13-01-2022 21:00

Aaron...❤❤❤

സ്നേഹം ബ്രോ...❤❤❤

◥ H?ART??SS ◤ • 13-01-2022 12:08

മനസ്സ് നിറഞ്ഞ് ചങ്ങായി❤️❤️❤️

Achillies • 13-01-2022 21:00

Heartless...❤❤❤

കമന്റ് വായിച്ചു എന്റെയും നിറഞ്ഞു ചങ്ങായി...❤❤❤

സ്നേഹപൂർവ്വം...❤❤❤

Mr. Hide • 13-01-2022 11:39

ഇടവേള കൂടുതലായതിനാൽ മറന്ന് തുടങ്ങിയിരുന്നു... പിന്നെ പാഴ്ഭായ അധ്യായങ്ങൾ വായിച്ചു തുടങ്ങിയപ്പോൾ എല്ലാം ഓർമ്മ വന്നു.
ഒരു നല്ല കഥ നല്ല കമ്പിയോടെ എഴുതി ഫലിപ്പിച്ചതിന് അനുമോദനങ്ങൾ. ഇനിയും അനേകം നല്ല ഞെടിപ്പൻ കഥകൾ എഴുതുവാൻ കഴിയട്ടെ...

SKCR • 13-01-2022 19:25

Nice... വളരെ നല്ല കഥ ആയിരുന്നു.. ഇത്രയും നല്ല.. എല്ലാം അതിന്റെതായ രീതിയിൽ ഉള്ള വളരെ നല്ല story??????????

Achillies • 14-01-2022 10:23

SKCR...❤❤❤

   ഒത്തിരി സ്നേഹം ബ്രോ...❤❤❤

മനസ്സ് നിറഞ്ഞു...❤❤❤

Achillies • 13-01-2022 20:51

Mr Hide...❤❤❤

വൈകിയത് മനഃപൂർവ്വമല്ല എഴുതാൻ എനിക്ക് പാടായത് കൊണ്ടാണ്...

പിന്നെ കമ്പിക്കുട്ടനിൽ കമ്പി ഇല്ലാതെ എന്ത് ആഘോഷം...❤❤❤

സ്നേഹപൂർവ്വം...❤❤❤

Ꮆяɘץ??§₱гє? • 13-01-2022 11:32

Super ..
അടുത്ത കഥ ഇതിലും നല്ലത് അവട്ടെ എന്ന് ആശംസിക്കുന്നു...

Achillies • 13-01-2022 20:49

Grey spre...❤❤❤

അടുത്ത കഥ നന്നാക്കാൻ കഴിയുമെന്ന് ഞാനും കരുതുന്നു...???

സ്നേഹപൂർവ്വം...❤❤❤

ADIL • 13-01-2022 11:22

annooooiiiii...................kathirippinte oru sugham undalloo....dath kitty ttoohh.......gambheeram.........ee kadhayil sharikkum enikk eattavum ishtappettath anuvo,rahulo onnum alla..... paruvettathi aanu ...aaa sneham uffff.............

ente peru mention cheythath ishtaayittooo.....

Achillies • 13-01-2022 20:48

ADIL...❤❤❤
 
    നിരാശനായില്ല എന്നറിഞ്ഞത് തന്നെ ഒത്തിരി സന്തോഷം തരുന്നു...
പിന്നെ പാറുവേട്ടത്തി പൊളി അല്ലെ...❤❤❤

സ്നേഹപൂർവ്വം...❤❤❤

പൊന്നുസ് • 13-01-2022 11:17

വല്ലാത്ത കഥ പെട്ടൊന്ന് തീർക്കണ്ടായിരുന്നു.... all the best bro

Achillies • 14-01-2022 10:22

പൊന്നൂസ്...❤❤❤
   
      താങ്ക്യൂ...❤❤❤

അടുത്ത കഥ വരും...❤❤❤

Antu Paappan • 13-01-2022 10:51

പൊളി പൊളിയെ?????. പക്ഷേ പെട്ടെന്ന് തീർക്കണ്ടായിരുന്നു.?

Achillies • 13-01-2022 20:46

അന്തു...❤❤❤

  നിനക്കത് പറയാം ഇതിപ്പോൾ തീർത്തില്ലേൽ ഞാൻ തീർന്നേനെ...
പിന്നെ നീട്ടി നീട്ടി എങ്ങോട്ടു കൊണ്ട് പോവാനാ എന്നും ഐഡിയ കിട്ടിയില്ല...

❤❤❤

Antu Paappan • 13-01-2022 22:25

തീർന്നത് തീർന്നു ഇതുപോലെ വേറേറ്റി ഐറ്റം ഇനിയും പ്രതീക്ഷിക്കുന്നു.

Achillies • 14-01-2022 10:18

ഞാനും വറെയ്റ്റി തപ്പി നടക്കുവാണ്...❤❤❤

Faber cast • 13-01-2022 10:40

മനോഹരമായ കഥ ????

Achillies • 13-01-2022 20:45

Faber cast...❤❤❤

ഒരുപാടു സ്നേഹം...❤❤❤

karnan • 13-01-2022 09:50

????

Achillies • 13-01-2022 20:44

Karnan...❤❤❤

❤❤❤

ആര്യൻ • 13-01-2022 09:50

രാഹുൽ♥️അനഘ

♥️..

Achillies • 13-01-2022 20:44

ആര്യൻ...❤❤❤

ഒത്തിരി ആയല്ലോ കണ്ടിട്ട്...❤❤❤

റെജി • 13-01-2022 09:29

നൈസ് സ്റ്റോറി... ???

Achillies • 13-01-2022 20:43

റെജി...❤❤❤

സ്നേഹം...❤❤❤

Dd • 13-01-2022 09:08

Nalla കഥാ pdf ആകി ഇടാൻ കൂറ്റന്‍ മൊയലാളിയോട് പറയാമോ

Dd • 13-01-2022 09:08

കുട്ടൻ

Achillies • 14-01-2022 10:16

Dd...❤❤❤

   തീർച്ചയായും പറയാം dd...❤❤❤

സർക്കാസ്റ്റിക് വിച്ച് • 13-01-2022 08:41

ഇവിടെ വായ്ച്ചിട്ടുള്ള പല കഥകളെയും എന്ന പോലെ അടുത്ത ഭാഗം ഉണ്ടാകില്ല എന്ന് തീർച്ചപ്പെടുത്തിയ ഒരു കഥ ആയിരുന്നു ഇത്. അത്പോലെ തന്നെ ഏതൊരു വായനക്കാരനെയും എന്ന പോലെ ഞാനും ആഗ്രഹിച്ചിരുന്നു അടുത്ത ഭാഗത്തിനായി. എന്തായാലും ഇഷ്ടപ്പെട്ടു. മികച്ച രീതിയിൽ കൂട്ടിയിണക്കിയ പ്രണയവും ബന്ധങ്ങളും. അതിലുപരിയായി മനസ്സ് കൊണ്ട് ആഗ്രഹിച്ച ക്ലൈമാക്സിലേക്ക് എത്തിച്ച രീതി. മികച്ച ഒരു അനുഭവം.

Achillies • 14-01-2022 10:15

വിച്ച്‌...❤❤❤

    വൈകിയെങ്കിലും പാതിയിൽ ഇട്ടിട്ടു പോവാൻ എനിക്ക് കഴിയില്ലായിരുന്നു...
ഇവിടെ വായിച്ചു നല്ലൊരഭിപ്രായം പറഞ്ഞു ബാക്കി കഥയ്ക്കായി കാത്തിരിക്കുന്ന ഒരാളുണ്ടെങ്കിൽ പോലും അയാൾക്കു വേണ്ടി ഞാൻ എഴുതും...

ഇഷ്ടപ്പെട്ടതിൽ ഒരുപാടു സന്തോഷം ഒപ്പം എനിക്കായി എഴുതിയ വരികൾക്ക് സ്നേഹവും...❤❤❤

സ്നേഹപൂർവ്വം...❤❤❤

Monkey • 13-01-2022 07:40

??adipoli ayittu undu. Poli item thanne ???

Achillies • 13-01-2022 20:43

Monkey...❤❤❤

ഒത്തിരി സ്നേഹം...❤❤❤

Pream na • 13-01-2022 07:39

Lots of lubs and lots of hugs

Achillies • 13-01-2022 20:42

Prem na...❤❤❤

  തിരിച്ചും ഹഗ്സ് ഉം കിസ്മിസും???
...❤❤❤

Uff • 13-01-2022 07:39

Parayan onnu mathram vegam aduthe kathayum ayi vegam vaa. Eppol tharan sneham mathram

Achillies • 13-01-2022 20:41

Uff...❤❤❤

അടുത്ത കഥ ഇതിന്റെ ഹാങ്ങോവർ മാറിയിട്ട് നോക്കണം...❤❤❤

Holy • 13-01-2022 07:38

Uff ijathi poli varana poli appol ashan paranja karyam sathyam annu

Achillies • 13-01-2022 20:40

Holy...❤❤❤
 
   ഹി ഹി ഹി...❤❤❤

Ha • 13-01-2022 07:36

Ninte vazhikkal athi manoharam annu

Achillies • 13-01-2022 19:53

Ha...❤❤❤

❤❤❤സ്നേഹം...

Kabuki • 13-01-2022 07:36

Ellam kondu niranja sneham mathram annu e katha katta waiting ??nxt katha

Achillies • 13-01-2022 19:52

Kabuki...❤❤❤

   വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤❤❤
അടുത്ത കഥ നോക്കണം...???

Kamikan • 13-01-2022 07:35

Tnxs for ur wonderful climax oru partyum kodi undarunnu vengil ennu mohichu poyi

Achillies • 13-01-2022 19:51

ഇതിനിയും എഴുതിയാൽ ചിലപ്പോ കൈയ്യീന്നു പോവും...
❤❤❤

Kamikan • 13-01-2022 07:34

ഒറ്റ വാക്കിൽ പറഞ്ഞാൽ  ഇ കഥ  സ്നേഹം മാത്രം. Appol udane varumo aduthe katha

Achillies • 13-01-2022 19:50

Kamikan...❤❤❤

ഒത്തിരി സ്നേഹം...❤❤❤
അടുത്ത കഥ,? ഞാൻ ഒന്ന് റസ്റ്റ് എടുത്തോട്ടെ???

Kamuki • 13-01-2022 07:34

സൂപ്പർ

Achillies • 13-01-2022 19:48

Kamuki...❤❤❤

സ്നേഹം...❤❤❤