Chapter Title : മറുപുറം [Teena]
തവണ പണ്ണിയിട്ടുണ്ട് ?
പ്രിയ : 8 തവണ
രാഹുൽ : മതി ഇത്ര മതി ഇതു എനിക് നിന്നെ കാണാൻ തോന്നുമ്പോ കാണാനുള്ളത്ത ..ഒരു കാര്യം കൂടി നീ ഇന്ന് മുതൽ
(ആ വീഡിയോ അവസാനിച്ചു )
വിപിൻ : ഡാ അടുത്ത വീഡിയോ പ്ലേയ ചെയ്യ്
ഞാൻ : മതി വീടത്താനായില്ലേ
രാഹുൽ : ഇനി പിന്നെ കാണാം
ക്രിസ്റ്റി : അളിയാ എനിക് ഒന്നു സെന്റ് ചെയ്യ് ഞാൻ വീട്ടിൽ പോയി വാണം വിടട്ടെ
വിപിൻ : അതേടാ ഒന്നു സെന്റ്
രാഹുൽ : ഈ വീഡിയോ ,ഫോട്ടോസ് ഒക്കെ ഞാൻ ആർക്കും സെന്റാന് പോണില്ല. ദൃശ്യത്തിൽ ലാലേട്ടൻ പറയുന്ന പോലെ ഇതു എന്റെ ഒപ്പം മണ്ണിൽ അലിഞ്ഞു തീരും...
(പിന്നീട് അവർ നിർബന്ധിച്ചെങ്കിലും അവൻ അയച്ചുകൊടുത്തൊന്നും ഇല്ല.)
ഞാൻ വണ്ടിയിൽ ഇരുന്നു ആലോചിക്കുകയാണ് അവളുടെ ഒരു അവസ്ഥ ആരാ ഭാഗതാണ് സത്യത്തിൽ തെറ്റ്....ആ ലാസ്റ് വീഡിയോ കണ്ടപ്പോൾ എന്റെ മൂഡ് മൊത്തം പോയി. എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ ..ഞാൻ ഞങ്ങളെ കോളേജ് കാലം ഓർത്തു പോയി.. രാഹുൽ ഒരു പാവം ആയിരുന്നു സോഡാ കുപ്പി കണ്ണടയും മെലിഞ്ഞു കൊള്ളി പോലത്തെ ശരീരവും മൊത്തത്തിൽ ഒരു പൊട്ടൻ ലുക്ക് ആയിരുന്നു.. ആരും അവനോടു കൂട്ടുകൂടിയിരുന്നില്ല പഠിക്കാനും മോശം .ഞങ്ങളെ അവനെ ഞങ്ങളെ കൂടെ ചേർതത്. അവന്റെ അമ്മ ചെറുപ്പത്തിൽ മരിച്ചിരുന്നു . ജീവിതത്തിൽ ഒരിക്കൽ പോലും അവൻ ഒരു സ്ത്രീയുടെ സ്നേഹം അറിഞ്ഞിരുന്നില്ല .ഇനി പ്രിയയെ പറ്റി പറയുകയാണേൽ അവൾ ക്ലാസ്സിലെ തന്നെ
💬 Comments
View all comments