0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]

Author : Erosgol Read All Parts 51344

മസാജ് തെറാപ്പിസ്റ്റ് 1

Massage Therapist Part 1 | Author : Eros God of Lust


(പ്രിയപ്പെട്ട കൂട്ടുകാരെ,

ഇതൊരു തുടര്‍ക്കഥയാണ്. ഇത് കംപ്ലീറ്റ് ചെയ്ത ശേഷം ഇടാനായിരുന്നു വിചാരിച്ചത്, പക്ഷേ ഉടനെ ഒന്നും എഴുതി തീരില്ല. അതുകൊണ്ടാണ് പാര്‍ട്ട് പാര്‍ട്ടായി ഇടുന്നത്.

പിന്നേ ഇത് love story എന്നൊന്നും പറയാൻ കഴിയില്ല. ഒരു മസാജ് തെറാപ്പിസ്റ്റിന്റെ അനുഭവമായി കണ്ടോളൂ. പിന്നെ ഇതിൽ വരുന്ന കഥാപാത്രങ്ങൾ ആരുംതന്നെ പൂര്‍ണമായി നല്ലവര്‍ എന്നോ തെറ്റുക്കാരെന്നും പറയാനാവില്ല. അതുകൊണ്ട്‌ ആരെയും ജഡ്ജ് ചെയ്യാതെ വായിക്കുക. നന്ദി.)

ഞാൻ യോഗ സയൻസും മസാജ് തെറാപ്പിയും പഠിക്കാൻ ആഗ്രഹിക്കുന്നു എന്ന്  പപ്പയും അമ്മയോടും പറഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിൽ ആദ്യമായി പ്രശ്നങ്ങള്‍ ആരംഭിച്ചത്. വീട്ടില്‍ ആദ്യമായി പപ്പയും അമ്മയിൽ നിന്നും കുപിതമായ ശബ്ദങ്ങൾ ഉയർന്നു. പപ്പയും അമ്മയും എന്നെ വല്ലാതെ ശകാരിച്ച് കുറ്റപ്പെടുത്തുകയും ഉപദേശിക്കുകയും ചെയ്തു. ഞാനും വിട്ടുകൊടുക്കാതെ അവരോട് എതിർത്ത് സംസാരിക്കാന്‍ തുടങ്ങി.

യോഗയല്ല അവരുടെ എതിര്‍പ്പിന് കാരണം, എന്നാൽ മസാജായിരുന്നു അവരുടെയൊക്കെ  എതിര്‍പ്പിനെ ട്രിഗ്ഗർ ചെയ്തത്. ലൈംഗീക ചുറ്റിക്കളികളും ചൂഷണങ്ങളും നിസ്സാരമായി നടക്കുന്ന ഏക സ്ഥാപനം മസാജ് സെന്റർ എന്നായിരുന്നു അവരൊക്കെ വിശ്വസിച്ചിരുന്നത്.

വെറും 13 വയസ്സുകാരിയായ ജെസ്സി, എന്റെ പ്രിയപ്പെട്ട അനിയത്തി പോലും, മുഖം ചുളിച്ച് ചുണ്ടുകൾ കോട്ടി. പക്ഷേ ജെസ്സിയുടെ കണ്ണിലും മുഖത്തും വിഷമവും ഭയവും നിറഞ്ഞു നിന്നു. കാരണം, ആദ്യമായിട്ടാണ് ഞങ്ങളുടെ വീട്ടില്‍ ഇങ്ങനെ ഒരു പ്രശ്നം അരങ്ങേറുന്നത്.

ജെസ്സി വന്ന് എന്റെ മടിയില്‍ ചെരിഞ്ഞിരുന്ന് എന്റെ രണ്ട് തോളിലും പിടിച്ച് എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു, “അച്ചാച്ചൻ എന്തിനാ മമ്മയും പപ്പയും പറേന്നത് കേക്കാത്തെ?! അച്ചാച്ചനും മമ്മയും പപ്പയും വഴക്ക് കൂടുന്നത് എനിക്ക് ഇഷ്ട്ടല്ല.”

അതിന്‌ മറുപടി പറയാൻ അറിയാതെ ഞാൻ വെറുതെ അവളെ ചേര്‍ത്തു പിടിച്ചു. ജെസ്സിയുടെ വിഷമവും ഭയവും കണ്ട് പ്രശ്നം ഗുരുതരമാക്കാതെ താല്‍ക്കാലികമായി പപ്പയും അമ്മയും അവരുടെ റൂമിലേക്ക് പോയി.

അടുത്ത ദിവസം എന്റെ സകല ബന്ധുക്കളും ഞങ്ങളുടെ വീട്ടില്‍ വന്ന് മസാജ് തെറാപ്പി പഠിത്തം വേണ്ടെന്ന് ഉപദേശിക്കുകയും, ഞാൻ പ്രതികരിക്കാതെ വന്നപ്പോ ദേഷ്യപ്പെടുകയും ചെയ്തു. പക്ഷേ എന്നിട്ടും ഞാൻ ഒന്നും മിണ്ടാതെ എല്ലാം വെറുതെ കേട്ടിരിക്കുക മാത്രമാണ്‌ ചെയ്തത്.

“നിന്റെ മുത്തച്ഛന്റെ അതേ വാശി തന്നെയാ നിനക്ക് കിട്ടിയിരിക്കുന്നത്, ജിനു.” എന്റെ അമ്മായി സുനിത, പപ്പയുടെ അനിയത്തി, ദേഷ്യത്തില്‍ പറഞ്ഞിട്ട് എല്ലാവരെയും

💬 Comments

View all comments