0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]

Author : Erosgol Read All Parts 51510

ആറക്ക ശമ്പളമാണ് ഞാൻ കൊടുക്കുന്നത്. ആന്റി ശെരിക്കും അത്രയും പ്രതീക്ഷിച്ചില്ലായിരുന്നു എന്നതാണ്‌ സത്യം, പക്ഷേ ആന്റി ഹാപ്പിയാണ്. ഇപ്പൊ ആന്റിക്ക് സ്വന്തമായി തന്നെ വീടുണ്ട്. ഭർത്താവ് നാട്ടില്‍ തന്നെ ഒരു ഫൈനാൻസ് നടത്തുന്നു. ഞാൻ തന്നെയാണ് അവരുടെ ഭർത്താവിനെ സഹായിച്ചതും.

ആന്റി ഫോണിൽ സംസാരിച്ച ശേഷം ഫോൺ വച്ചിട്ട് എന്നെ നോക്കി.

“ജിനു, പ്രീനേറ്റൽ മസാജ് നാളേ ചെയ്യാൻ കഴിയുമോന്ന് അറിയാനായി ഒരു ക്ലയന്റ് വിളിച്ചിരുന്നു. എങ്ങനെയെങ്കിലും നാളെത്തന്നെ ചെയ്യണമെന്ന് അവർ റിക്വസ്റ്റും ചെയ്തിട്ടുണ്ട്. പിന്നെ, അവരുടെ വീട്ടില്‍ ചെന്നാണ് തെറാപ്പി ചെയ്യേണ്ടത്.”

“ഓക്കെ, സമീറ ചേച്ചിയെ വിളിച്ച് നാളത്തേയ്ക്ക് അറേഞ്ച് ചെ—.”

“ഇല്ല, നിന്നെ തന്നെ വേണമെന്നാണ് ആ കുട്ടിയുടെ സ്ട്രോംഗ്‌ റിക്വസ്റ്റ്.” ആന്റി ഇടക്ക് കേറി പറഞ്ഞു. “

“ആന്റി, നാളെ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് വില്യം അങ്കിളിന്റെ മകൾ ഷീനയുടെ മാര്യേജാണെന്ന് മറന്നുപോയോ? എന്റെ അനിയത്തി ജെസ്സിയെ പോലെ തന്നെയാണ് ഷീനയും എനിക്ക്. പാളയം പള്ളിയില്‍ വച്ച് 11 മണിക്കാണ് കെട്ട്. ഒരു ദിവസം മുന്നേ എല്ലാവരും അങ്ങോട്ട് ചെല്ലണമെന്നാണ് വില്യം അങ്കിളും ഫാമിലിയും പറഞ്ഞിരിക്കുന്നത്. എല്ലാവരും ഇന്ന്‌ ഉച്ചക്ക് പോകും. എന്നാൽ എനിക്ക് ഔഷധ ലാബിൽ  കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് കൊണ്ട്‌ എനിക്കിന്ന് പോകാൻ കഴിയില്ല,  പക്ഷേ നാളെ വെളുപ്പിനെങ്കിലും കല്യാണ വീട്ടില്‍ എത്തിയിരിക്കണം. ഇതൊക്കെ ആന്റിക്കും അറിയാവുന്നതല്ലേ!”

“അയ്യോടാ ജിനു, ഞാനത് മറന്നുപോയി, സോറി.” ആന്റി നെറ്റിയിൽ തട്ടി തലയാട്ടി. “ഇപ്പൊ എന്ത് ചെയ്യും? ആ കുട്ടി രാവിലെ 7:10 നെ വിളിച്ചിട്ട്, നീതന്നെ വേണം, അതും നാളെ തന്നെ വേണമെന്ന് നിന്നോട് റിക്വസ്റ്റ് ചെയ്യാനും, ശേഷം സമയവും ഫിക്സ് ചെയ്തിട്ട് ആ കുട്ടിയെ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞതാണ്. അതുകഴിഞ്ഞ്‌ ഒരു മണിക്കൂറിനകം ആ കുട്ടി രണ്ട് വട്ടം വിളിച്ചിട്ട് നിന്നോട് സംസാരിച്ച് ഫിക്സ് ചെയ്തു കഴിഞ്ഞോ എന്ന് ചോദിച്ചായിരുന്നു.”

“അയ്യോ ആന്റി, എനിക്ക് കല്യാണത്തിന് പോകാതിരിക്കാന്‍ പറ്റില്ല. എനിക്ക് എത്ര വലിയ അർജന്റ് ജോലി ഉണ്ടായിരുന്നലും ഷിനയ്ക്ക് പ്രശ്നമില്ല, ഞാൻ എങ്ങനെയെങ്കിലും പോയില്ലെങ്കില്‍ എന്നെ ലോറി കേറ്റി കൊല്ലുമെന്നാ

💬 Comments

View all comments