Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]
ചെയ്യാൻ പറഞ്ഞോളൂ. ആ കുട്ടിയുടെ വീടിന്റെ ലൊക്കേഷനും ആന്റി വാങ്ങി എനിക്ക് വാട്സാപ് ചെയ്താല്‍ മതി.”
“ശെരി, ജിനു. അതൊക്കെ ഞാൻ ചെയ്യാം.”
“പിന്നെ ആന്റിക്ക് എന്തോ അഭിപ്രായം പറയാനുണ്ടെന്ന് പറഞ്ഞില്ലേ, എന്താണ് കാര്യം?”
“അത് ഞാൻ പറയാൻ തുടങ്ങുവായിരുന്നു. ഇപ്പൊ നമുക്കിവിടെ വെറും 14 മസാജ് തെറാപ്പി സ്റ്റാഫുകളാണുള്ളത്. 8 പെണ്ണും 6 ആണും. പക്ഷേ അത്രയും സ്റ്റാഫുകൾ പോരെന്നാണ് എന്റെ അഭിപ്രായം. കുറഞ്ഞത് 6 സ്റ്റാഫിനെ എങ്കിലും ഇനിയും കൂട്ടണം. 3 പെണ്ണും 3 ആണും. പിന്നെ സെക്യൂരിറ്റിയും കൂട്ടണം.”
ആന്റി പറഞ്ഞത് കേട്ട് ഞാൻ ആലോചിച്ചു.
“ജിനു, ഇപ്പൊ വെറും 8 പേരെ മാത്രമാണ് ഫീൽഡ് സ്റ്റാഫായി നമ്മൾ ഉപയോഗിക്കുന്നത്. ഓരോരുത്തരും ദിവസത്തിൽ മൂന്ന് ക്ലൈന്റിന്റെ വീട്ടില്‍ ചെന്ന് മസാജ് ചെയ്യുന്നുണ്ട്. പക്ഷേ എന്നിട്ടും 18 മുതൽ 22 ക്ലയന്റ്സിനേയാണ് ദിവസവും നമുക്ക് ഒഴിവാക്കേണ്ട അവസ്ഥ വന്നുകൊണ്ടിരിക്കുന്നത്. പിന്നെ ബാക്കിയുള്ള വെറും 6 സ്റ്റാഫ്സിനേയാണ് ഇവിടെ സെന്ററിൽ ഞാൻ അഡ്ജസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതാ, എന്നാൽ ഒരേ സമയത്ത് നമ്മുടെ സെന്ററിൽ 30 പേര്‍ക്ക് മസാജ് തെറാപ്പി കൊടുക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് നിനക്കറിയാം. എന്തായാലും, ഇപ്പൊ നമുക്കുള്ള സ്റ്റാഫ്സിന്റെ എണ്ണം അനുസരിച്ചാണ് ക്ലൈന്റസിന് ദിവസ ഷെഡ്യൂൾ ഞാൻ തയ്യാറാക്കുന്നത്. സ്റ്റാഫ്സ് കുറവായതിനാല്‍ ഒറ്റ ദിവസത്തിൽ എടുക്കേണ്ട ബുക്കിങ് നാല് ദിവസത്തേയ്ക്കായി ഡിവൈഡായി പോകുന്നു. ഇതെല്ലാ കാര്യങ്ങൾ നിനക്കും അറിയാം, ജിനു.”
ആന്റി വിശദീകരിച്ചത് കേട്ട് ഞാനൊന്ന് മിഴിച്ചു നിന്നു. പക്ഷേ ആന്റി എന്റെ അഭിനയം കയ്യോടെ പൊക്കി.
“ദേ, ജിനു, ഇതൊന്നും അറിയാത്ത പോലെ നി അഭിനയിക്കരുത്.” ചെറു ചിരിയോടെ ആന്റി പറഞ്ഞതും ഞാൻ തല ചൊറിഞ്ഞു.
അപ്പോ ആന്റി തുടർന്നു, “അതുകാരണം ഒറ്റ ദിവസത്തിൽ കിട്ടേണ്ട ലാഭം നാല് ദിവസമായിട്ടാണ് നിനക്ക് കിട്ടുന്നത്. അങ്ങനെ വച്ചാൽ എല്ലാ നാല് ദിവസം കൂടുമ്പോഴും മൂന്ന് ദിവസങ്ങൾ വെറുതെ വേസ്റ്റായി പോകുന്നു. അതുകൂടാതെ ക്ലൈന്റ്സും പരാതി പറയാൻ തുടങ്ങിയിരിക്കുന്നു…”
“എന്തു പരാതി?”
“തത്‌ക്ഷണ മസാജിനായി അപ്പോയിന്റ്മെന്റ് എടുക്കാൻ വിളിച്ചാല്‍ പോലും രണ്ടും മൂന്നും ദിവസത്തേയ്ക്ക് കാത്തിരിക്കേണ്ടി വരുന്നുവെന്നാണ് പലരുടെയും
💬 Comments
View all comments