0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 2 [Eros – God of Lust]

Author : Erosgol Read All Parts 62K

കേട്ട് തിരിഞ്ഞു നോക്കാതെ ഞാനും ചിരിച്ചു.

ഹാളില്‍ ആന്റി ഇല്ലായിരുന്നു. ഞാൻ ചെന്ന് വാതിൽ തുറന്ന് പുറത്തിറങ്ങീട്ട് ആ വാതിൽ എനിക്ക് പുറകെ അടച്ചു.

സമയം 11:25 ആയിരുന്നു. ഞാൻ എന്റെ ലാബ് ലക്ഷ്യമാക്കി നടക്കുന്നതിനിടെ ജോലി സമയത്ത് സൈലന്റിലിട്ടിരുന്ന മൊബൈൽ സൗണ്ട് മോഡിലേക്കിട്ടിട്ട് വന്നു കിടക്കുന്ന നോട്ടിഫിക്കേഷന്‍ നോക്കി.

എന്റെ അനിയത്തിയുടെ മുപ്പതോളം മിസ്സ്ഡ് കോൾസും, ഷീനയുടെ കുറെ മിസ്സ്ഡ് കോൾസും, പിന്നെ പല സമയങ്ങളിലായി ജെസ്സി അയച്ചിരുന്ന കുറെ വാട്സാപ് വോയ്സ് മെസേജസും കിടപ്പുണ്ടായിരുന്നു. ജെസ്സിയുടെ മെസേജൊക്കെ ഞാൻ കേട്ടു — പപ്പയും അമ്മയോടൊപ്പം ഷീനയുടെ വീട്ടില്‍ പോകുന്നു എന്നും, അവിടെ എത്തിക്കഴിഞ്ഞു എന്നും, പിന്നെ അവളുടെ കോളുകൾ എടുക്കാനും അവളുടെ മെസേജ് നോക്കാന്‍ പോലും എനിക്ക് സമയമില്ല എന്ന പരാതിയുമൊക്കയാണ് വോയ്സ് മെസേജിൽ ഉണ്ടായിരുന്നത്. ആ കൂട്ടത്തിൽ, ഞാൻ അങ്ങോട്ട് ചെല്ലാത്തിന്റെ പരാതി പറഞ്ഞുകൊണ്ടുള്ള ഷീനയുടെ ഒരു വോയ്സ് മെസേജും ഉണ്ടായിരുന്നു.

ഞാൻ ജെസ്സിയെ തിരിച്ചു വിളിച്ചു. ആദ്യ റിംഗിൽ തന്നെ ജെസ്സി എടുത്തു.

“ജെസ്സി മോളെ—”

“എന്റെ അച്ചാച്ചാ, ഏതു നേരത്തും എന്തിനാ ഇങ്ങനെ റസ്റ്റില്ലാതെ ജോലി ചെയ്യുന്നേ. മറ്റുള്ളവരുടെ ആരോഗ്യം മാത്രം നോക്കിയാൽ പോര സ്വന്തം ആരോഗ്യം കൂടെ ശ്രദ്ധിക്കണം.” എന്നെ സംസാരിക്കാന്‍ വിടാതെ ജെസ്സി പിണങ്ങിയത് പോലെ പറഞ്ഞു.

“ഇന്നുതന്നെ ജിനു ചേട്ടൻ ഇങ്ങോട്ട് വരാത്തത് മോശമായിപ്പോയി…,” അന്നേരം ഷീനയുടെ ദേഷ്യത്തിലുള്ള പരാതി പറച്ചിലും എന്റെ കാതിൽ പതിച്ചു.

“ഓഹോ, സ്പീക്കറിലിട്ട് രണ്ടുംകൂടി ഒത്തുചേർന്ന് എന്നെ ഡീപ് ഫ്രൈ ചെയ്യാനുള്ള പുറപ്പാടിലാണല്ലേ!!”

“അതേ, അതുതന്നെയാണ് ഞങ്ങടെ പ്ലാൻ.” രണ്ടുപേരും

💬 Comments

View all comments