Chapter Title : മസാജ് തെറാപ്പിസ്റ്റ് 2 [Eros – God of Lust]
വന്ന്, ആദ്യം ആരാണ് അതിൽ കിടക്കേണ്ടതെന്നും പറഞ്ഞ് വഴക്കടിക്കുന്നത് നിത്യ കാഴ്ചയാണ്. അവർണയുടെ കൂടെ നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളിൽ ഒരാൾ പറഞ്ഞു.
“അങ്ങനെ എപ്പോഴും ഞങ്ങൾ കളിയാക്കി ചിരിക്കാറുള്ളത് കൊണ്ട് അച്ഛൻ ചെറിയ കുഞ്ഞുങ്ങളെ പോലെ ഞങ്ങളോടും വഴക്കിടാൻ വരും.” അവർണയുടെ കൂടെ നില്‍ക്കുന്ന രണ്ടാമത്തെ പെണ്‍കുട്ടി എന്നോട് പറഞ്ഞു.
ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. പുള്ളിക്കാരൻ ജാള്യതയോടെ എന്നെ നോക്കിയ ശേഷം ആ പെണ്‍കുട്ടികളെ നോക്കി ഗൗരവത്തിൽ മുഖം വീർപ്പിച്ചു, പക്ഷേ പെണ്‍കുട്ടികൾ കൂടുതൽ ഒച്ചത്തിൽ ചിരിക്കുകയാണ് ചെയ്തത്.
“ഹാ, ഞാൻ ആരെയും ജിനുവിന് പരിചയപ്പെടുത്തിയില്ലലോ!” അവർണയുടെ അച്ഛൻ കാര്യം മാറ്റാനെന്ന പോലെ അല്‍പ്പം ധൃതിയില്‍ പറഞ്ഞിട്ട് അവരെ തുറിച്ചുനോക്കി. പക്ഷേ ആ മൂന്ന് പെണ്‍കുട്ടികളും പിന്നെയും പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.
അപ്പോ അദ്ദേഹത്തെ കാണും പോലെ അത്ര ഗൗരവക്കാരനല്ല, വീട്ടിലുള്ള എല്ലാവരോടും സ്നേഹത്തോടെ, സോഷ്യലായും പെരുമാറുന്ന ടൈപ് ആണെന്ന് മനസ്സിലായി. ഇല്ലെങ്കില്‍ ആ പെണ്‍കുട്ടികൾ ഇദ്ദേഹത്തെ ഇങ്ങനെ കളിയാക്കില്ലായിരുന്നു.
“ജിനുവിന് എന്റെ മോൾ അവർണയെ അറിയാമല്ലോ, അവൾ എന്റെ ലാസ്റ്റ് മോളാണ്, എം എസ് സി ഐ ടി പഠിത്തം കഴിഞ്ഞതതേയുള്ളു. 6 മാസം മുമ്പ് കല്യാണം കഴിഞ്ഞു. അവളുടെ ഭർത്താവ് സുനില്‍ നേവിയിലാണ്, രണ്ട് മാസം മുമ്പാണ് ലീവ് കഴിഞ്ഞ് അവന്‍ തിരികെ പോയത്. ഇനി ഇവളുടെ ഡെലിവറി സമയത്ത് മാത്രമേ ലീവെടുത്ത് വരാൻ കഴിയൂ.
“പിന്നെ ഇത് എന്റെ രണ്ടാമത്തെ മോള്, സ്വര്‍ണ്ണ, അവർണയുടെ ചേച്ചി, എം ബി എ കഴിഞ്ഞു, ഓൺലൈൻ ജോബ് ചെയ്യുന്നു.” കുറച്ച് മുമ്പ് എന്നോട് സംസാരിച്ച പെണ്‍കുട്ടിയെ
💬 Comments
View all comments