0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 2 [Eros – God of Lust]

Author : Erosgol Read All Parts 62.1K

ആ 4 കുട്ടികളിൽ 2 പേർ സ്വർണ്ണയുടേയും മറ്റ് 2 കുട്ടികൾ കാര്‍ത്തികയുടേയുമാണ്.”

സുബാഷ് സർ എല്ലാവരെയും പരിചയപ്പെടുത്തിയിട്ട് ആദ്യമായി പുഞ്ചിരിച്ചു. നല്ല സ്റ്റാറ്റസുള്ള ഫാമിലി.

“ഇനി ജിനുവിനെ കുറിച്ച് പറ. ജിനു ഒരു മസാജ് തെറാപ്പിസ്റ്റും നാട്ടുവൈദ്യനും ആണെന്ന് മോള് പറഞ്ഞിട്ടുണ്ട്. പക്ഷേ ജിനുവിന്റെ സംസാര രീതിയും, ബോഡി ലാംഗ്വേജും, ആ കളരി ഉപകരണങ്ങളെ കണ്ടപ്പോ ഉണ്ടായ കണ്ണിലെ തിളക്കവും, ഫിറ്റ് ബോഡിയൊക്കെ കണ്ടിട്ട് അതിൽ മാത്രം ഒതുങ്ങുന്ന വ്യക്തിയല്ലെന്ന് എനിക്ക് പറയാൻ കഴിയും.”

ഞാൻ വന്നപ്പോ സുബാഷ് സർ എന്നെ നേരിട്ടും, ഇടക്കണ്ണിലൂടേയും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചായിരുന്നു. ശേഷം, ഞാൻ കുഴപ്പക്കാരനല്ലെന്ന് ജഡ്ജ് ചെയ്തത് പോലത്തെ ഒരു ഭാവം പുള്ളിയുടെ കണ്ണില്‍ തെളിഞ്ഞു മറഞ്ഞതും എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. പിന്നെ, എന്നോട് ഇങ്ങനെയൊക്കെ ഫുൾ ഫാമിലിയേയും ആദ്യമായിട്ടാണ് ഒരാൾ പരിചയപ്പെടുത്തി തരുന്നത്, എനിക്ക് ആശ്ചര്യം തോന്നി. അദ്ദേഹത്തോട് മതിപ്പും തോന്നി.

“ജിനു എന്താ ആലോചിച്ച് നില്ക്കുന്നേ, ഇയാളുടെ ഡീറ്റെയിൽസ് പറയടോ.” സുബാഷ്‌ സർ ഗൗരവത്തിൽ തന്നെ പറഞ്ഞു.

“പറയാം സർ. നിങ്ങളോട് അവർണ മേഡം പറഞ്ഞത് പോലെ ഞാൻ മസാജ് തെറാപ്പിസ്റ്റും, നാട്ടുവൈദ്യനുമാണ്. പക്ഷേ അവിടെ അവസാനിക്കുന്നില്ലെന്ന് മാത്രം.” ഒന്ന് നിര്‍ത്തിയിട്ട് ഞാൻ എല്ലാവരെയും നോക്കി.

ഇവരോട് എന്റെ ഫുൾ ഡീറ്റെയിൽസും പറയാൻ ഒരു മടി തോന്നിയത്‌ കൊണ്ട്‌ ഞാൻ അറച്ച് നിന്നു. പക്ഷേ സുബാഷ് സർ എന്നോട് കാണിച്ച മാന്യത തിരിച്ച് കാണിച്ചില്ലെങ്കിൽ മോശമാണ്.

“എന്താ നിര്‍ത്തിക്കളഞ്ഞത്, നീ ബാക്കി പറ, ഞങ്ങളും അറിയട്ടെ.” സുബാഷ് സർ പ്രോത്സാഹനം പോലെ

💬 Comments

View all comments