Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
മിസ്സ് കൻഫ്യഷനിൽ പറഞ്ഞു,
“പിന്നേ ചേച്ചി, ചേച്ചിയും ജിനുവും തമ്മില്‍ നല്ല ബോണ്ടിങ്ങ് ഉണ്ടെന്ന് അറിയാം, കൂടാതെ ചേച്ചി ചിലതൊക്കെ എന്നോട് പറഞ്ഞിട്ടുമുണ്ട്. പക്ഷേ സകല ആണുങ്ങളേയും ഒതുക്കി നിര്‍ത്തുന്ന ചേച്ചി എങ്ങനെയാ ജിനുവുമായി ഇത്രമാത്രം ക്ലോസായതെന്നാ എനിക്ക് മനസ്സിലാവാത്തത്..!” നിത്യ ടീച്ചർ ആശ്ചര്യപ്പെട്ടു.
അപ്പോ മിസ്സ് വെറുതെ ചിരിക്കുന്നത് ഞാൻ കേട്ടു.
“എന്റെ ചേച്ചി, എപ്പോഴത്തേയും പോലെ ഇപ്പഴും ഇങ്ങനെ വെറുതെ ചിരിച്ചൊന്നും ഒഴിവാകണ്ട, എനിക്ക് ഇക്കാര്യം അറിയണം, ചേച്ചി പറഞ്ഞെ പറ്റു.”
“ഓഹോ, അറിയാൻ അത്രയ്ക്ക് നിര്‍ബന്ധമാണോ?” മിസ്സ് ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.
മിസ്സ് ഇങ്ങനെ ചിരിക്കുന്നത് കേട്ടപ്പോ കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങൾ മിസ്സിനെ അത്ര വലുതായി ബാധിച്ചിട്ടില്ലെന്ന് തോന്നിപ്പോയി. അപ്പൊ എന്റെ മനസ്സിന് ചെറിയൊരു ഭാരം കുറഞ്ഞത് പോലെയും അനുഭവപ്പെട്ടു.
“മ്മ്, അറിയണം.” നിത്യ ടീച്ചർ അത്യുല്‍സാഹപൂര്‍വ്വം പറഞ്ഞു.
“ശെരി, ഞാൻ പറയാം.” മിസ്സ് പറഞ്ഞു തുടങ്ങി.
ഞാനും കാത് കൂർപ്പിച്ച് നിന്നു. എനിക്ക് മിസ്സിന്റെ വീട്ടിലുള്ള പ്രശ്നങ്ങളൊക്കെ അറിയാമായിരുന്നു, പക്ഷേ മിസ്സ് എന്നോട് ഇത്രയും അടുക്കാനുണ്ടായ കാരണമൊന്നൂം അറിയില്ല, മിസ്സ് എന്നോട് അതിനെ കുറിച്ചൊന്നും പറഞ്ഞിട്ടുമില്ലായിരുന്നു.
“ജിനു ആ സ്കൂളിൽ ഒന്‍പതിൽ പഠിക്കുമ്പോഴാണ് ഞാന്‍ അവിടെ ജോയിൻ ചെയ്തത്. ആ സ്കൂളില്‍ തന്നെയായിരുന്നു എന്റെ കന്നി അപ്പോയിന്റ്മെന്റ്. ഞാൻ അവിടെ ജോയിൻ ചെയ്യുന്നതിന് മുമ്പ് വരെ ആണുങ്ങളോട് എനിക്ക് ഒരുതരം വെറുപ്പായിരുന്നു. അനാവശ്യമായി ചെറിയ പയ്യന്മാരോട് പോലും ഞാൻ സംസാരിക്കില്ലായിരുന്നു.”
അത്രയും പറഞ്ഞിട്ട് അസ്വസ്ഥത കാരണം മിസ്സ് ഒന്ന് നിര്‍ത്തി.
“ചേച്ചി, ആണുങ്ങളെ അങ്ങനെ വെറുക്കാൻ എന്തായിരുന്നു കാരണം?” ടീച്ചർ
💬 Comments
View all comments