0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]

Author : Erosgol Read All Parts 95.7K

സമാധാനവും ഉണ്ടായിരുന്നു. എന്നോടുള്ള ആ പഴയ സ്നേഹവും ഇഷ്ട്ടവുമൊക്കെ മിസ്സിന്റെ കണ്ണുകളിൽ പിന്നെയും തെളിഞ്ഞു വന്നു. എന്റെ സകല ടെൻഷനും മാറിയിരുന്നു. നിത്യ ടീച്ചറും ഭയങ്കര സന്തോഷവും ഉന്മേഷത്തോടും പുഞ്ചിരിയോടുമാണ് എന്നെ നോക്കി നിന്നത്. അതിയായ സ്നേഹവും കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു.

“ശെരി, ശെരി രണ്ടുപേരും വന്നേ, എനിക്ക് നന്നായി വിശക്കുന്നു. ആദ്യം ഈ ഫുഡ് ഉണ്ടാക്കുന്ന ജോലി നമുക്ക് തീര്‍ക്കാം.” ഗോള്‍ഡ ചേച്ചി ഞങ്ങളെനോക്കി പുഞ്ചിരിയോടെ പറഞ്ഞു. എന്നിട്ട് അപ്പോഴാണ് എന്റെ ചുണ്ടൊക്കെ പൊട്ടിയിരിക്കുന്നതിനെ കണ്ടത്.

മിസ്സ് പെട്ടന്ന് തിരിഞ്ഞ് നിത്യ ടീച്ചറിന്റെ മുഖത്തും സൂക്ഷിച്ചു നോക്കി. പക്ഷേ അവിടെ മുറിവുകൾ ഒന്നും കണ്ടില്ല. മിസ്സ് എന്നെയും ടീച്ചറെയും മാറിമാറി നോക്കിയ ശേഷം തലയാട്ടി. എന്നിട്ട് പുഞ്ചിരിച്ചു.

“ശെരി, വാ നിത്യേ, വാടാ കണ്ണ, എനിക്ക് നന്നായി വിശക്കുന്നു.”

(തുടരും)

💬 Comments

View all comments