Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
ഉള്ളിലേക്ക് നീന്തി. മിസ്സിന്റെ ഇഷ്ടം പോലെ അവിടമാകെ നീന്തി കറങ്ങി. മിസ്സും ഭയങ്കര സന്തോഷത്തോടെ എന്റെ മുതുകിൽ കിടന്ന്, ഒരു കൈ എന്റെ മാറിലൂടെ ചുറ്റി മുറുകെ പിടിച്ചിട്ട്, മറുകൈ കൊണ്ട് വെള്ളത്തിൽ തുഴഞ്ഞു കാലുകൾ വെളളത്തിലിട്ടടിച്ചും കുഞ്ഞുങ്ങളെ പോലെ സന്തോഷത്തില്‍ ചിരിച്ചുകൊണ്ടും ശെരിക്കും എൻജോയ് ചെയ്തു.
ഞാൻ അവിടമാകെ നീന്തുകയും, മിസ്സിനോട് പറഞ്ഞിട്ട് മാത്രം ഇടക്കിടക്ക് വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് അടിയിലൂടേയും അല്‍പ്പനേരം നീന്തിയിട്ട് വെള്ളത്തിന് മുകളില്‍ വന്നു.
“എന്റെ ജിനു കുട്ടാ, ആദ്യമായിട്ടാണ് ഇത്രത്തോളം ഞാൻ എൻജോയ് ചെയ്യുന്നത്.” മിസ്സ് വിസ്മയം കലര്‍ന്ന ശബ്ദത്തിൽ ഭയങ്കര സന്തോഷമായി പറഞ്ഞു.
“ഇനിയും വെള്ളത്തിന് അടിയിലൂടെ നീന്തി പോ ജിനു.” സന്തോഷത്തോടെ പറഞ്ഞിട്ട് രണ്ട് കൈകൾ കൊണ്ട് മിസ്സ് എന്റെ കഴുത്തിൽ ചുറ്റി എന്റെ പുറകില്‍ കിടന്നു.
“ശെരി, ചേച്ചി നല്ലോണം ശ്വാസമെടുത്ത് പിടിച്ചോ, ഞാൻ ഒരുപാട് നേരം അടിയിലൂടെ പോയി കാണിച്ചുതരാം. ചേച്ചിക്ക് ശ്വാസം കുറഞ്ഞ് വരുമ്പോ എന്റെ തോളില്‍ തട്ടിയാൽ മതി.” ഞാൻ പറഞ്ഞിട്ട് മിസ്സ് ശ്വാസം നന്നായി വലിച്ച് പിടിക്കുന്നത് വരെ വെയിറ്റ് ചെയ്തു.
എന്നിട്ട് വളരെ സന്തോഷത്തോടെ മിസ്സിനേയും കൊണ്ട് ഞാൻ വെള്ളത്തിൽ മുങ്ങി അടിയിലൂടെ നീന്താൻ തുടങ്ങി. വെള്ളത്തിന് അടിയിലൂടെ ഫ്ലോർ ടൈൽസും അതിലൊക്കെ പിടിപ്പിച്ചിരുന്ന ലൈറ്റും, വെളളത്തിന്റെ കളറും, റോപ്പിന്റെ നിഴലാട്ടവും, എല്ലാം കാണാന്‍ നല്ല രസമായിരുന്നു.
ഒടുവില്‍ മിസ്സിന് ശ്വാസം കിട്ടാതെ വന്നപ്പോ മിസ്സ് എന്റെ തോളില്‍ തട്ടി. ഉടനെ ഞാൻ മുകളിലേക്ക് നീന്തി ജലനിരപ്പിന് മുകളില്‍ വന്നു.
മിസ്സ് എന്റെ കഴുത്തിൽ കെട്ടിപിടിച്ച് കൊണ്ട് ശ്വാസം ആഞ്ഞ്
💬 Comments
View all comments