Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
കണ്ണാ…!!” ഗോള്‍ഡ മിസ്സ് എന്റെ തല മിസ്സിന്റെ മടിയില്‍ കേറ്റി വച്ചുകൊണ്ട് കരയുന്നുണ്ടായിരുന്നു. അതോടൊപ്പം എന്നെ പതിയെ ഉലുക്കിക്കൊണ്ട് തുടരെത്തുടരെ ശ്വാസം എടുക്കാനും പറയുന്നുണ്ടായിരുന്നു.
വേറെയും ആരൊക്കെയോ എന്റെ രണ്ട് തോളിലും കയ്യിലുമൊക്കെ പിടിച്ചിരുന്നു. എന്റെ നെഞ്ചില്‍ ആരോ പതിയെ പ്രസ് ചെയ്യുന്നതും ഞാൻ അറിഞ്ഞു.
ഒടുവില്‍ എന്റെ തലച്ചോറ് പ്രവർത്തിക്കാൻ തുടങ്ങിയതും ഞാൻ ആദ്യം ചെറുതായി ശ്വാസമെടുത്തു. അപ്പൊ മുതുകുളം ചതിയും കഴുത്തും നന്നായി വേദനിച്ചു.
“അങ്ങനെ തന്നെ… ഇനിയും ശ്വാസമെടുക്ക് കുട്ടാ.” ഗോള്‍ഡ മിസ്സ് കരച്ചില്‍ നിർത്തി എന്നെ പ്രോത്സാഹിപ്പിച്ചു.
നിത്യ ടീച്ചർ അപ്പോഴും കരഞ്ഞുകൊണ്ട് എന്റെ നെഞ്ചില്‍ തടവി.
എന്റെ വേദന വക വൈക്കത്തെ ഞാൻ ഇത്തവണ ശ്വാസം ആഞ്ഞെടുത്തു. പക്ഷേ ചുമ വന്ന് കുറച്ചുനേരം ചുമച്ചു. ഒടുവില്‍ ചുമ നിന്ന് ഞാൻ പിന്നെയും രണ്ട് മൂന്ന് പ്രാവശ്യം പതുക്കെ ശ്വാസം എടുത്തു. അതുകഴിഞ്ഞിണ് പിന്നെ നോർമലായി ശ്വാസമെടുക്കാൻ കഴിഞ്ഞത്. പക്ഷേ കഴുത്തിന് കുറച്ച് താഴെ തൊട്ട് ചന്തിക്ക് താഴെ വരെ ഭയങ്കര വേദനയെടുത്തു.
ഞാൻ എഴുനേൽക്കാൻ ശ്രമിക്കുന്നത് കണ്ട് കുറെ ആളുകൾ ആശ്വാസത്തോടെ എന്തൊക്കെയോ പറയുന്നത് കേട്ടു.
ആരൊക്കെയോ എന്നെ സഹായിച്ച് എനിക്കായി കൊണ്ടുവന്ന ഒരു കസേരയില്‍ ഇരുത്തി. അപ്പൊ ഞാൻ കണ്ണുകൾ അടച്ച് പിടിച്ചിട്ട് എന്റെ പുറകില്‍ മെല്ലെ കൈ കൊണ്ടുപോയി പല ഭാഗങ്ങളിലായി തൊട്ടും, ഞെക്കിയും, തടവിയുമൊക്കെ പരിശോധിക്കാന്‍ തുടങ്ങി.
അപ്പോ ആളുകൾ ആശ്ചര്യപ്പെട്ടു എന്തെല്ലാമോ പറയുന്നതും കുശുകുശുക്കുന്നതും കേട്ടു.
“അവന് നാട്ട് വൈദ്യവും, ആയൂര്‍വേദവും, നാടൻ ചികില്‍സകളും, കൂടാതെ ഒരുപാട് വിദ്യകളും അറിയാം.” ആരുടെയൊക്കെയോ എന്തൊക്കെയോ ചോദ്യങ്ങള്‍ക്ക്
💬 Comments
View all comments