0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]

Author : Erosgol Read All Parts 92K

മിസ്സ് ടീച്ചറോട് ചോദിച്ചു.

“മ്മ്, വലിയ കുഴപ്പമില്ലാതെ ഞാൻ ചെയ്യും, ചേച്ചി.” ടീച്ചർ ധൈര്യമായി പറഞ്ഞതും ഗോള്‍ഡ മിസ്സ് മൂളി.

നിത്യ ടീച്ചർക്ക് ഞാനാണ് ഇവിടെ വരുമ്പോഴൊക്കെ കുറച്ച് കുറച്ചായി കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുന്നത്. കാരണം ടീച്ചർക്ക് ആയുർവേദത്തിൽ നല്ല താല്‍പ്പര്യമുണ്ടായിരുന്നു, എന്നിൽ നിന്നും കുറച്ചെങ്കിലും പഠിക്കാൻ താൽപര്യം ഉണ്ടെന്ന് ടീച്ചർ മുമ്പ്‌ എന്നോട് പറഞ്ഞപ്പോ ഞാൻ പഠിക്കാമെന്ന് ഉടനെ എറ്റു. അങ്ങനെയാണ് ഞങ്ങളുടെ സമയം അനുവദിച്ച പോലെ ഞാൻ അത്യാവശ്യ കാര്യങ്ങൾ മാത്രം കുറേശെയായി പഠിപ്പിക്കാൻ തുടങ്ങിയത്. ഇപ്പൊ ടീച്ചർക്ക് ശരീരത്തുള്ള ചില പ്രധാന മര്‍മ്മങ്ങളെ അറിയാതെ ട്രിഗ്ഗർ ചെയത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കാതെ സേഫായിട്ട് ചില ഉഴിച്ചിലുകൾ നടത്താനറിയാം.

“പിന്നേ ചോദിക്കാന്‍ മറന്നു, നിനക്ക് കഴിക്കാൻ എന്താ വേണ്ടത്?”

“സത്യത്തിൽ എനിക്ക് തീരെ വിശപ്പില്ല മിസ്സ്, എനിക്ക് രാത്രി ഫുഡ് വേണമെന്നില്ല.” ഞാൻ പെട്ടന്ന് അവരോട് പറഞ്ഞു. ഉടനെ രണ്ടുപേരും തലയാട്ടി.

മിക്കവാറും രാത്രികളിൽ ഞാൻ ഫുഡ് കഴിക്കാറില്ല. കൂടുതലും, ഹെർബൽ ടീ അല്ലെങ്കിൽ വെജിറ്റബിള്‍ സൂപ്പ് ആയിരിക്കും കുടിക്കുക, അത് ഇവര്‍ക്കും നന്നായറിയാം.

“പല പ്രാവശ്യമായി സ്നാക്സും, ഫ്രൂട്ട്സും, ഐസ്ക്രീമൊക്കെ കഴിച്ചത് കൊണ്ട്‌ എനിക്കും വിശപ്പില്ല.” നിത്യ ടീച്ചറും പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയ.” ഗോള്‍ഡ മിസ്സും പറഞ്ഞു. “എന്ന പിന്നെ ഒരു വെജിറ്റബിള്‍ സൂപ്പ് മാത്രം ഉണ്ടാക്കിയാലോ.” മിസ്സ് ഞങ്ങളോട് അഭിപ്രായം ചോദിച്ചു.

“ആ, എനിക്ക് ഓക്കെ.” ഞാൻ പറഞ്ഞു. നിത്യ ടീച്ചറും ഓക്കെയെന്ന് തലയാട്ടി.

“ഓക്കെ, നീ പോയി കുളിച്ചിട്ട് വാ, ഞങ്ങൾ സൂപ്പുണ്ടാക്കി വൈക്കാം. വാ നിത്യ.”

മിസ്സും

💬 Comments

View all comments