0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]

Author : Erosgol Read All Parts 92.2K

ടീച്ചറെ നോക്കി, അപ്പൊ ആ മുഖത്ത് അസൂയ ശെരിക്കും നിറഞ്ഞു നിന്നത് കണ്ടു. പക്ഷേ ഞാൻ നോക്കിയതും ആ മുഖത്ത് ഉണ്ടായിരുന്ന ആ അസൂയ പെട്ടന്ന് അപ്രത്യക്ഷമായി.

ടീച്ചർ എന്റെ കൈ പതിയെ വലിച്ച് പിടിച്ചുകൊണ്ട് നടക്കാൻ തുടങ്ങിയപ്പോ ഞാനും കൂടെ നടന്നു. ടീച്ചറിന്റെ റൂമിലേക്കാണ് ഞങ്ങൾ പോയത്.

നിത്യ ടീച്ചറിന്റെ റൂമിലും ഗോള്‍ഡ മിസ്സിന്റെ റൂമിലുള്ളത് പോലത്തെ സെയിം സാധനങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ അത് കൂടാതെ ഒരു മസാജ് ടേബിളും ഇവിടെ ഉണ്ടായിരുന്നു. ആ ടേബിൾ ഞാൻ ടീച്ചർക്ക് ഗിഫ്റ്റായി കൊടുത്തതാണ്. അതിനെ വെറും ടേബിളായി മാത്രമല്ല, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ ചെയറായിട്ടും ഉപയോഗിക്കാൻ കഴിയും. അതിന്‌ നല്ല ഭാരമുണ്ടെങ്കിലും, ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും കഴിയുന്ന നാല്‌ ചെറിയ ടയറുകളുള്ളത് കൊണ്ട്‌ എങ്ങോട്ടേക്ക് വേണമെങ്കിലും സിമ്പിളായി ഉരുട്ടിക്കൊണ്ട് പോകാൻ കഴിയുമായിരുന്നു. ആ സാധനം ഇപ്പൊ കസേര രൂപത്തിലാണ് അവിടെ കിടന്നത്.

ടീച്ചർ ചെന്ന് അതിനെ അഡ്ജസ്റ്റ് ചെയ്ത് മസാജ് ടേബിളായി മാറ്റിയിട്ട് എന്നെ നോക്കി.

“വാ കുട്ടാ, വന്ന് കിടക്ക്. ഇന്ന്‌ നീ രോഗിയും ഞാൻ വൈദ്യരും.” ടീച്ചർ കുസൃതി ചിരിയോടെ പറഞ്ഞു. അതുകേട്ട് എനിക്ക് ചിരി വന്ന് ഞാനും ചിരിച്ചു.

“എന്റെ വൈദ്യരെ, എന്റെ നട്ടെല്ലൊന്നും ഒടിച്ചേക്കല്ലേ..!!” ഭയം അഭിനയിച്ച് ഞാൻ പറഞ്ഞു.

ഉടനെ ടീച്ചർ പൊട്ടിച്ചിരിയോടെ പറഞ്ഞു, “മര്യാദയ്ക്ക് വന്ന് കിടക്കട. ആദ്യം ആ ടീ ഷര്‍ട്ട് ഊരി വെക്ക്, എന്നിട്ട് കിടക്ക്, ഇല്ലെങ്കിൽ തൈലം അതിലൊക്കെയായി നാശമാകും.”

അപ്പോ ഞാൻ ഒന്ന് മടിച്ചു നിന്ന് ആലോചിച്ചു, പക്ഷേ ടീച്ചറിന്റെ കൈകൾ

💬 Comments

View all comments