Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
തൈലം എടുക്കണോ, ഏതാ വേണ്ടേ?” സങ്കടം മറച്ച് ടീച്ചർ ചോദിച്ചു.
“ഇന്നു ഞാൻ കൊണ്ടുവന്നത് പുതിയ ഇനമാണ്, ചേച്ചി. അത് ഇതിനേക്കാളും വീര്യം കൂടുതലാണ്, കൂടുതൽ ഗുണവും ചെയ്യും.” ടീച്ചറെ ആശ്വസിപ്പിക്കാനാണ് ഞാൻ ചേച്ചിയെന്ന് വിളിച്ചത്, കാരണം ഞാൻ ചേച്ചിയെന്ന് വിളിക്കുമ്പോ ടീച്ചർക്ക് ഭയങ്കര സന്തോഷമാവാറുണ്ട്.
ഞാൻ വിചാരിച്ചത് പോലെ ടീച്ചർ സന്തോഷത്തോടെ പുഞ്ചിരിക്കുന്നത് തല ചെരിച്ച് ഞാൻ കണ്ടു.
“പക്ഷേ ഈ തൈലം തന്നെ എനിക്ക് ധാരാളമാണ്. ചേച്ചി ഇതുതന്നെ ഉപയോഗിച്ചാൽ മതി.”
“ശെരി, ഞാൻ ഇതുതന്നെ ഉപയോഗിക്കാം.” ഒടുവില്‍ ടീച്ചർ സങ്കടം മറന്ന് സന്തോഷത്തോടെ പറഞ്ഞു.
എന്നിട്ട് കുപ്പി തുറന്ന് കുറച്ച് തൈലം എന്റെ മുതുകിൽ ഒഴിച്ചിട്ട് കുപ്പി അടച്ച് താഴെ വച്ചു.
എന്റെ മുതുകിൽ ഒഴിച്ച തൈലത്തെ ടീച്ചർ കൈ കൊണ്ട് പടർത്തി താഴെ പാന്റ് തുടങ്ങുന്ന ഭാഗം വരെ തേച്ചു. എന്നിട്ട് പതിയെ രണ്ട് കൈകൾ കൊണ്ടും തടവാൻ തുടങ്ങി.
ആ തടവലിൽ എന്നെ തൊടുന്നതിനോടുള്ള ഇഷ്ട്ടം ഞാൻ അറിഞ്ഞു, ഒരു സ്നേഹം ഞാൻ അറിഞ്ഞു, എന്റെ വേദന മാറ്റിത്തരുമെന്ന ടീച്ചറിന്റെ ദൃഢമായ വിശ്വസവും ഞാൻ മനസ്സിലാക്കി. പിന്നെ, എന്റെ ശരീരത്തെ അമർത്തി പിടിക്കാനുള്ള ഒരു വെമ്പലും ടീച്ചറിന്റെ ആ കൈകൾക്ക് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി.
എനിക്ക് വേദന എടുത്തെങ്കിലും ടീച്ചറിന്റെ തടവലിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഓര്‍ത്ത് വേദന മറന്ന് കിടന്നു.
“നല്ല വേദന ഉണ്ടേ പറയണേ.” തടവുന്നതിനിടയിൽ ടീച്ചർ സൂചിപ്പിച്ചു.
“വേദനയുണ്ട്, പക്ഷേ സാരമില്ല, മാറിക്കോളും.” ഞാൻ പറഞ്ഞു.
“നിന്റെ ഈ ഉറച്ച ശരീരം തടവാൻ നല്ല
💬 Comments
View all comments