Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
ഒരു അസൂയ ഉള്ളത് പോലെ എനിക്ക് ഫീലായി.
“യേയ്, നിങ്ങൾ വെറുതെ ലീവൊന്നും എടുക്കണ്ട ചേച്ചി. ഞാ—”
“ലീവെടുക്കണോ വേണ്ടയോന്ന് ഞങ്ങൾ തീരുമാനിച്ചോളാം. അതിനെക്കുറിച്ച് നീ ഒന്നും പറയേണ്ട.” ഞാൻ പറഞ്ഞത് ഇഷ്ട്ടമാവാത്ത പോലെ നിത്യ ടീച്ചർ കടുപ്പിച്ച് പറഞ്ഞു.
“അപ്പോ എന്റെ കാര്യം എനിക്ക് തീരുമാനിക്കാനുള്ള ഫ്രീഡം പോലും എനിക്കില്ലേ?” ഞാൻ പിണങ്ങിയ പോലെ ചോദിച്ചു.
“താൽക്കാലികമായി നിനക്ക് ആ ഫ്രീഡം തരില്ലട കള്ള kanna. നിന്റെ ഈ വേദനയൊക്കെ തീരുന്നത് വരെ നിനക്കും ചേര്‍ത്ത് ഞങ്ങൾ തന്നെ തീരുമാനമെടുക്കും.” ഗോള്‍ഡ മിസ്സ് ചെറിയൊരു കുസൃതി ചിരിയോടെ കുസൃതി നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു. പക്ഷേ ആ ശബ്ദത്തിൽ ഒരുപാട് സ്നേഹവും തുളുമ്പി നില്‍ക്കുന്നത് ഞാൻ അറിഞ്ഞു.
“അതുപോലെ എന്റെ ഇഷ്ടത്തിന് ഞാൻ നിനക്ക് എപ്പോ വേണമെങ്കിലും തൈലം തേച്ച് തടവി ഉഴിഞ്ഞു തരും. നിന്റെ അനുവാദം എനിക്ക് വേണ്ട, ഇതിനെക്കുറിച്ച് തീരുമാനിക്കാനുള്ള ഫ്രീഡവും നിനക്കില്ല.” ചിരിച്ചുകൊണ്ട് ഒരുപാട് സ്നേഹം തുളുമ്പുന്ന ശബ്ദത്തിൽ നിത്യ ടീച്ചറും പറഞ്ഞിട്ട് കൂടുതലായി എന്റെ ദേഹത്തോട് ചേര്‍ന്നു കിടന്നു.
എനിക്ക് ശെരിക്കും ഒരുപാട് ഇഷ്ട്ടമാണ് അന്നേരം അവരോട് തോന്നിയത്. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ, എനിക്കൊരു പ്രശ്നവുമില്ല.
പിന്നേ ഞാനൊന്നും മിണ്ടാതെ വെറുതെ കിടന്നു.
“ഓക്കെ കണ്ണാ, ഗുഡ് നൈറ്റ്.” അല്‍പ്പം കഴിഞ്ഞ് ഗോള്‍ഡ മിസ്സ് പറഞ്ഞു.
“ശെരിടാ കുട്ടാ, ഗുഡ് നൈറ്റ്.” നിത്യ ടീച്ചറും പറഞ്ഞു.
“ഓക്കെ എന്റെ സുന്ദരി കുട്ടികളെ, ഗുഡ് നൈറ്റ്.” അന്നേരം എനിക്ക് അവരോട് തോന്നിക്കൊണാടിരുന്ന സ്നേഹം എന്റെ മനസ്സിൽ നിറഞ്ഞു കവിഞ്ഞ് കൊണ്ടിരുന്നത് കൊണ്ട് ഒന്നും
💬 Comments
View all comments