0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 77.6K

പേരോടും ഒരുപോലെ സ്നേഹവുമാണ്. അതെനിക്ക് മാറ്റാൻ പറ്റില്ല. പക്ഷേ ഞാൻ കാരണം നിങ്ങൾ രണ്ടുപേര്‍ക്കും ബുദ്ധിമുട്ട് ആവുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾ രണ്ടുപേരിൽ നിന്നും അകന്നു മാറി നില്‍ക്കുന്നതാവും നല്ലത്.” ഇവരെ വിട്ട് അകന്നു മാറി നിൽക്കാൻ കഴിയില്ലെങ്കിലും വളരെ പ്രയാസപ്പെട്ടാണ് അവസാനത്തെ വാചകം ഞാൻ വെറുതെ ഒന്ന് പറഞ്ഞു നോക്കിയത്‌.

അപ്പോ ഒരു നിമിഷം ഗോള്‍ഡ മിസ്സ് സ്തംഭിച്ചു നിന്നു. നിത്യ ടീച്ചർ എന്നെ കൊല്ലാനുള്ള ദേഷ്യത്തില്‍ കത്തി ജ്വലിക്കുന്ന കണ്ണുകൾ കൊണ്ട്‌ ക്രോധത്തോടേ നോക്കി.

ഞാൻ നഷ്ടമായി പോകുമെന്ന് ഭയന്നത് പോലെ ഗോള്‍ഡ മിസ്സ് വേഗം തിരിഞ്ഞ് ഒരു കൈ കൊണ്ട്‌ എന്നെ മുറുകെ കെട്ടിവരിഞ്ഞ് പിടിച്ചു കൊണ്ട്‌ എന്റെ മാറില്‍ മുഖം ചേര്‍ത്തു. എന്നിട്ട് മറു കൈ പൊക്കി മിസ്സ് എന്റെ കവിളിൽ തലോടി.

“മേലാൽ അകന്നു മാറി നില്‍ക്കുന്ന കാര്യമൊന്നും ഞങ്ങളോട് സംസാരിച്ച് പോകരുത്.” അത്യധികം അപകടകരമായ ഒരു തണുപ്പൻ മട്ടിലാണ് താക്കീത് പോലെ മിസ്സ് പറഞ്ഞത്.

ഇപ്പൊ മിസ്സ് സംസാരിച്ചപ്പോ ആ ഭയാനകമായ സംസാര ശൈലിയും, തണുപ്പൻ മട്ടിലുള്ള ആ താക്കീതും  എന്തുകൊണ്ടോ എന്നെ ഭയങ്കരമായി നടുക്കി കളഞ്ഞു. ഒരു ഭയം പോലും മനസ്സിൽ എനിക്കുണ്ടായി പോയി. എന്റെ ശരീരത്തിന് പോലും പെട്ടന്നൊരു തളർച്ച അനുഭവപ്പെട്ടു. വീണുപോകുമെന്ന് തോന്നിയ നിമിഷം എന്നെയും അറിയാതെ മിസ്സിന്റെ ഇടുപ്പിലൂടെ എന്റെ കൈകൾ ചുറ്റി ഞാൻ മിസ്സിനെ മുറുകെ കെട്ടിപിടിച്ചു. അപ്പോഴാണ് എന്റെ നടുക്കം നിന്നത്. മിസ്സിന്റെ ശരീരം പെട്ടന്ന് റിലാക്സാവുന്നതും ഞാൻ അറിഞ്ഞു.

അന്നേരം നിത്യ ടീച്ചർ വന്ന് ഞങ്ങൾ രണ്ടുപേരെയും ഒരുമിച്ച് കെട്ടിപിടിച്ചു.

💬 Comments

View all comments