0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 77.7K

അസൂയ കാരണം മാത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചേച്ചി അവനോട് പിണങ്ങുകയും, ദേഷ്യപ്പെടുകയും, കാര്യമായി നുള്ളി വേദനിപ്പിക്കുകയും ഒക്കെ ചെയ്തത്. അതുകൊണ്ട്‌ ഇനിയെങ്കിലും അവനെ വച്ച് നമ്മൾ കാണിക്കുന്ന ഈ മത്സരം അവസാനിപ്പിക്കാം ചേച്ചി. എനിക്കും ചേച്ചിക്കും ജിനു നമ്മുടെ ജീവനെ പോലെയാണ്, അതുപോലെ തന്നെയാണ് അവനും നമ്മളെ സ്നേഹിക്കുന്നത്. അതുകൊണ്ട്‌ നമ്മൾ തമ്മില്‍ വെറുതെ ഒരു താരതമ്യവും വേണ്ട ചേച്ചി. പക്ഷേ നമ്മുടെ മുന്നില്‍ വച്ച് ഏതെങ്കിലും പെണ്ണിനെ അവന്‍ കൊതിയോടെ നോക്കുകയാണെങ്കിൽ മാത്രം അവനെ വെറുതെ വിടരുത്, അവന്റെ കൈയും കാലും അടിച്ചു മുറിക്കണം, അവന്റെ കണ്ണും കുത്തി പൊട്ടിക്കണം.” ടീച്ചർ അവസാനത്തെ വാചകം ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

“അയ്യോ ചേച്ചി, എന്റെ കൈയും കാലും അടിചൊടിക്കരുത്.. എന്റെ കണ്ണും കുത്തി പൊട്ടിക്കരുത്…!!” ഞാൻ പേടിച്ച് വിറച്ചത് പോലെ കെഞ്ചി.

ഉടനെ അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

“എന്തായാലും നീ പറഞ്ഞതൊക്കെ ശെരിയാണ് നിത്യേ… പക്ഷേ നിനക്കും എന്നോട് അസൂയ തോന്നാറില്ലേ..? അവന്റെ പേരില്‍ ചിലപ്പോഴൊക്കെ എന്നോട് പിണങ്ങിയത് പോലെ നീ നല്ലത് പോലെ എന്നോട് സംസാരിക്കാറില്ലല്ലോ..?” മിസ്സ് ചിരി നിര്‍ത്തി ചോദിച്ചു.

“അതെന്ത് ചോദ്യമ ചേച്ചി, നമുക്ക് ഈ അസൂയ ഒരിക്കലും മാറില്ല. പക്ഷേ അതിന്റെ പേരില്‍ നമ്മൾ അവനെ വേദനിപ്പിക്കാന്‍ പാടില്ല എന്നെ പറഞ്ഞുള്ളു.”

“അത് ഓക്കെ, സമ്മതിച്ചു. ഞാൻ ഇനി നിന്നോട് തോന്നുന്ന അസൂയയുടെ പേരില്‍ അവനെ വേദനിപ്പിക്കില്ല, സത്യം. പിന്നെ, നീ പറഞ്ഞത് പോലെ നമ്മുടെ മുന്നില്‍ വച്ച് തന്നെ വേറെ ആരെയെങ്കിലും ഇവൻ കൊതിച്ചു പോയാൽ അവന്‍ തീര്‍ന്നു.”

💬 Comments

View all comments