0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 77.8K

കണ്ടില്ലേ, അതുകൊണ്ട്‌ നീ ഇങ്ങനത്തെ കാര്യങ്ങളെ ഞങ്ങൾക്ക് വിട്ടു തന്നേക്ക്.” ടീച്ചർ അപേക്ഷിച്ചു. “അതോ ഞങ്ങൾക്ക് ഒന്നും കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങളെ ചീപ്പായി നീ കരുതുകയാണോ..? കാണുന്ന എല്ലാവരിലും നിന്നും ഞങ്ങളെ നീ തന്നെ രക്ഷിക്കണം എന്നാണോ വിചാരിച്ച് വച്ചിരിക്കുന്നത്..?” ടീച്ചർ അല്‍പ്പം ഗൗരവത്തിൽ ചോദിച്ചു.

“സോറി ചേച്ചി.” ഞാൻ പെട്ടന്ന് ലജ്ജിച്ചു പോയി.

ശെരിയാണ്, എത്ര നിസ്സാരമായിട്ടാണ് അവനെ ടീച്ചർ പേടിപ്പിച്ചു കളഞ്ഞത്. അവന്‍ പോലും അറിയാതെ വീഡിയോയും ഓഡിയോയും എല്ലാം റെക്കോഡ് ചെയ്തില്ലേ. എനിക്കുപോലും ഒരു സംശയവും തോന്നിയില്ല.

“സോറി ചേച്ചി, എന്റെ ലിമിറ്റ് ഞാൻ അറിഞ്ഞ് നില്‍ക്കണമായിരുന്നു. ജീവിതത്തിൽ പല പ്രതിസന്ധികളേയും തരണം ചെയത് ഇപ്പോഴും സ്വന്തം കഴിവില്‍ തന്നെ ജീവിക്കുന്ന നിങ്ങളുടെ കെൽപ്പിനേയും ഞാൻ നേരത്തെ തന്നെ മനസ്സിലാക്കണമായിരുന്നു. ഇനി ഇതുപോലത്തെ കാര്യങ്ങളിൽ ഞാൻ ചാടിക്കേറി ഇടപെട്ടില്ല.” ഞാൻ വാക്ക് കൊടുത്തു.

ഞാൻ പറഞ്ഞത് അവരെ വിഷമിപ്പിച്ചത് പോലെ അവർ രണ്ടുപേരും ചുണ്ടുകൾ ഞെരിച്ചു കൊണ്ട്‌ എന്നെ കുറച്ചുനേരം നോക്കി നിന്നു.

“ശെരി വാ, ഞങ്ങൾ വണ്ടിയില്‍ വച്ച് കുറച്ചെങ്കിലും ഉറങ്ങി. പക്ഷേ നിനക്ക് ഒരു റെസ്റ്റും എടുക്കാന്‍ കഴിഞ്ഞില്ല. ചെല്ല്, കുറച്ച് നേരമെങ്കിലും നീ ഉറങ്ങാന്‍ നോക്ക്.” മിസ്സ് എന്റെ ബാഗും മിസ്സിന്റെ ബാഗും ഒരു കൈയിൽ എടുത്തുകൊണ്ട് പറഞ്ഞു.

എന്നിട്ട് മിസ്സ് എന്റെ തോളില്‍ പിടിച്ചു കൊണ്ട്‌ എന്നെ സ്യൂട്ടിനകത്തേക്ക് നയിച്ചു. തൊട്ട് പുറകെ നിത്യ ടീച്ചറും ബാഗ് എടുത്തുകൊണ്ട് അകത്ത് കേറി. ശേഷം ആ ഗ്ലാസ്സ് ഡോറിനെ അടച്ചു പൂട്ടി. എന്നിട്ട് ഡോറിന്റെ മുകളിലായി സെറ്റ്

💬 Comments

View all comments