Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
കണ്ണിലേക്ക് നോക്കി. “സാധാരണ പരദൂഷണമാണ് അരുണ്‍ പറഞ്ഞിരുന്നതെങ്കിൽ ഞാൻ ക്ഷമിക്കുമായിരുന്നു, ജിനു. പക്ഷേ അങ്ങനെ അല്ലല്ലോ അവന്‍ സംസാരിച്ചത്. അവന്‍ ശെരിക്കും വിഷമാണ്. ഇവിടെ അവന്‍ തുടർന്നിരുന്നെങ്കിൽ തീര്‍ച്ചയായും അവന്‍ പലരുടെയും ജീവിതത്തെ നശിപ്പിച്ച് കളയുമായിരുന്നു.”
“അതും ശെരിയാണ്.” എനിക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“നിത്യ ചെയ്തത് തന്നെയാണ് ശെരി.” മിസ്സ് ടീച്ചറെ സപ്പോര്‍ട്ട് ചെയ്തു.”
“ഓക്കെ, ഞാനും സമ്മതിച്ചു.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “ഇനി ഞാൻ പോയി വേഗം കുളിച്ചിട്ട് വരാം.” അതും പറഞ്ഞ് ഞാൻ ബാത്റൂം ഉള്ള ഭാഗത്തേക്ക് നടന്നു.
**************************
ഞങ്ങളുടെ ടൂർ ദിവസങ്ങൾ എങ്ങനെയാണ് ഇത്രയും വേഗത്തില്‍ കടന്നു പോയതെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. വെറും രണ്ട് ദിവസമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തു വന്നത്. പക്ഷേ മൂന്നാറിൽ തന്നെ ഞങ്ങൾ രണ്ട് ദിവസം വേണ്ടിവന്നു.
അതോടെ ടീച്ചറും മിസ്സും അവർ ജോലി ചെയ്യുന്ന കോളേജിലോട്ട് വിളിച്ച് തിങ്കള്‍ തൊട്ട് ബുധനാഴ്ച വരേയുള്ള മൂന്ന് ദിവസത്തേയ്ക്ക് ലീവ് ചോദിച്ച് പെർമിഷനും വാങ്ങി. ഓരോ മാസവും അവര്‍ക്ക് അനുവദിച്ച് കൊടുത്തിട്ടുള്ള എക്സ്ട്രാ ലീവൊന്നും വര്‍ഷങ്ങളായി അവർ രണ്ടുപേരും എടുത്തിട്ടില്ലായിരുന്നത് കൊണ്ടു തന്നെ അവർ വിളിച്ചു പറഞ്ഞ ഉടനെ മാനേജ്മെന്റ് എതിരൊന്നും പറയാതെ അവര്‍ ചോദിച്ച മൂന്ന് ദിവസവും ലീവ് എടുത്തോളാൻ അനുവദിച്ച് കൊടുത്തത്.
എന്റെ യാത്രയുടെ പ്ലാനും മാറിയപ്പോ ഞാൻ അത്യാവശ്യമായി കുറെ കോളുകൾ ചെയ്ത് വേണ്ടപോലെ കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയ്തു.
മൂന്നാറിൽ ഞങ്ങൾ ഉണ്ടായിരുന്ന രണ്ട് ദിവസങ്ങളില്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ശെരിക്കും ഞങ്ങൾ എൻജോയ് ചെയ്തായിരുന്നു.
മാട്ടുപ്പെട്ടി ഡാം
💬 Comments
View all comments