0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 75.4K

പറഞ്ഞത് പോലെ നിനക്ക് നിര്‍ബന്ധമാണെങ്കിൽ മാത്രം തിങ്കളാഴ്‌ചയോ ശേഷമോ നീ പോകുന്ന കാര്യം ആലോചിക്കാം.” നിത്യ ടീച്ചറും പ്രതീക്ഷയോടെ എന്നെ തന്നെ നോക്കിയിരുന്നു.

“ഓക്കെ. രണ്ട് ദിവസം ഞാൻ നില്‍ക്കാം.” ഞാൻ വലിയ ജാടയൊന്നും കാണിക്കാതെ ഉടനെ സമ്മതിച്ചു.

ഉടനെ അവർ രണ്ടുപേരുടെ മുഖത്തും വിടര്‍ന്ന സന്തോഷത്തിന്‌ അതിരില്ലായിരുന്നു.

“ചേച്ചി.. ജിനു… പിന്നെ, ഈ രണ്ട് ദിവസം നമുക്ക് ചെറിയ ടൂറൊക്കെ പോയി അടിച്ചു പൊളിച്ചാലോ..?” നിത്യ ടീച്ചർ ആവേശത്തോടെ ചോദിച്ചു.

“ശെരിയ…, നമുക്ക് നല്ലോരു ടൂർ തന്നെ പോണം.” ഗോള്‍ഡ മിസ്സിനും പെട്ടന്നൊരു ആവേശം വന്നു.

“പക്ഷേ ഈ ബേ വാച്ചും വേണ്ട സ്വിമ്മിംഗ് പൂളും വേണ്ട. വേറെ എവിടെയെങ്കിലും പോകാം.” ടീച്ചർ ഉത്സാഹത്തോടെ പറഞ്ഞു.

“എനിക്ക് ഓക്കെ.” മിസ്സ് ഉടനെ സമ്മതിച്ചു. “അപ്പോ നിനക്കും ഓക്കെയല്ലേ കണ്ണാ..? അതോ ടൂർ ഇഷ്ട്ടമായില്ലേ..?” മിസ്സ് നല്ല പ്രതീക്ഷയോടെ ചോദിച്ചു.

എനിക്കെന്തോ പെട്ടന്ന് അവരെ വിചാരിച്ച് സങ്കടമാണ് വന്നത്. എപ്പോഴും വീട്ടില്‍ നിന്ന് കോളേജും, പിന്നെ കോളേജിൽ നിന്നും നേരെ വീട്ടിലേക്കും എന്നാണ്‌ അവർ ജീവിക്കുന്നത്. ഞാൻ ഇങ്ങോട്ട് വന്നാൽ മാത്രമേ ചില സാഹചര്യങ്ങളിൽ ചെറിയ ടൂറൊക്കെ പോകാറുള്ളത്. അതല്ലാതെ മിസ്സും ടീച്ചറും മാത്രമായി ഒരിക്കലും എങ്ങോട്ടും ടൂർ പോകാറില്ല.

“ഓക്കെ ഗോള്‍ഡേച്ചി, ഓക്കെ നിത്യേച്ചി… നമുക്ക് ടൂർ പോകാം.” എന്റെ സമ്മതം ഞാൻ അറിയിച്ചു. ഉടനെ അവരുടെ മുഖത്ത് ഭയങ്കര സന്തോഷം നിറഞ്ഞു.

പിന്നേ കഴിക്കുന്നതിനോടൊപ്പം ചർച്ചയുമായി, ടൂര്‍ പോകേണ്ട സ്ഥലങ്ങളെ കുറിച്ച്. പക്ഷേ അവർ തൊട്ടടുത്ത സ്ഥലങ്ങള്‍ മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്.

“എന്റെ ചേച്ചീസേ—” ഒടുവില്‍

💬 Comments

View all comments