0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.1K

പറഞ്ഞിട്ടുള്ളത്.” ഞാൻ ചിരിച്ചു. പക്ഷേ അവരുടെ മുഖത്ത് നല്ല സങ്കടമാണ് വന്നത്.

“സോറി ഡാ ജിനു. ഇനി നമുക്ക് മൂന്ന്‌ റൂൾസ് വേണ്ട. നമ്മള്‍ ഇനി എങ്ങോട്ട് പോയാലും നിനക്ക് എന്തെങ്കിലും ജോലി ഉണ്ടെങ്കിലും അതും നമ്മൾ ചെയ്തിട്ട് തന്നെ വരും. ഓക്കെയല്ലേ..?” മിസ്സ് എന്റെ ചുണ്ടില്‍ പിടിച്ച് പതിയെ വലിച്ചു വിട്ടിട്ട് പറഞ്ഞു.

“ഓക്കെ ചേച്ചി.” എനിക്ക് പെട്ടന്ന് സന്തോഷമായി.

“അപ്പോ നമുക്ക് ടൂർ തുടങ്ങിയാലോ.?” ടീച്ചർ ചോദിച്ചു.

“അതിനും ഓക്കെ.”,ഞാൻ ചിരിച്ചു. അപ്പൊ അവരും എന്റെ കൂടെ ചിരിച്ചു.

അങ്ങനെ ഞങ്ങൾ ഇറങ്ങി. പോകുന്ന വഴിക്ക് ആദ്യം ഞങ്ങൾ ഹോട്ടലിൽ കേറി രാവിലത്തെ കാപ്പി കുടിച്ചു. ശേഷം ഞങ്ങളുടെ ടൂർ തുടങ്ങി.

മിസ്സും ടീച്ചറും തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ഞാൻ അവരെ ഓരോ സ്ഥലത്തായി കൊണ്ടുപോയി. ഞങ്ങൾ ശെരിക്കും അടിച്ചു പൊളിച്ച് രസിച്ചു കൊണ്ടാണ് സന്തോഷത്തോടെ ആദ്യത്തെ ദിവസം രാത്രി ഒരു മണിക്ക് മടങ്ങിയത്.

എന്തെങ്കിലും സംസാരിക്കാൻ പോലും നില്‍ക്കാതെ ഞങ്ങൾ മൂന്ന്‌ പേരും അവരവരുടെ റൂമിലേക്ക് പോയി കിടന്നു.

അടുത്ത ദിവസവും രാവിലെ 7 മണിക്ക് തന്നെ ഞങ്ങൾ തുടങ്ങി. എന്നിട്ട് അവരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്ന ബാക്കി സ്ഥലങ്ങളിലും, പിന്നെ ഞാൻ പറഞ്ഞ രണ്ട് സ്ഥലങ്ങളിലും കൊണ്ടുപോയി.

തേയില തോട്ടങ്ങളിൽ ഒക്കെ അവരുടെ ഇഷ്ട്ടം പോലെ ഞങ്ങൾ കറങ്ങി നടന്നു. ഊട്ടി ലേക്കും ബോട്ട് ഹൗസും, ബൊട്ടാണിക്കൽ ഗാർഡനും, ദൊഡ്ഡബെട്ട പീക്കിലും, റോസ് ഗാർഡനും, പൈകര വെള്ളച്ചാട്ടവും, എമറാൾഡ് തടാകവും, മുദുമലൈ നാഷനൽ പാർക്ക്, റ്റീ ഫാക്ടറി മ്യൂസിയം തുടങ്ങി ഒരുപാട്‌ സ്ഥലങ്ങളിലാണ്

💬 Comments

View all comments