0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.3K

പോലെയും, അവര്‍ക്ക് ചുറ്റിലും പെട്ടന്ന് മഹാ അല്‍ഭുതങ്ങൾ സംഭവിക്കുന്നത് പോലെയുമാണ് ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും എല്ലാം നോക്കി നിന്നത്.

എനിക്ക് ഇതൊക്കെ പുതുമ അല്ലായിരുന്നു. പക്ഷേ ഞാൻ കാരണം മിസ്സിനും ടീച്ചർക്കും ഇങ്ങനെയുള്ള അപൂര്‍വ കാഴ്ചകളെ വിസ്മയപൂർവ്വം കാണാനും, കുഞ്ഞുങ്ങളുടെ ശുദ്ധമായ മനസ്സ് പോലെ എല്ലാം മറന്ന് സന്തോഷിക്കാനും കഴിഞ്ഞത് വിചാരിച്ച് ഞാൻ പരമാനന്ദസുഖം അനുഭവിച്ച് വലുതായി പുഞ്ചിരിച്ചു.

“ആ കാട്ടാനപ്പുറത്തിരുന്ന് വരുന്നതാണ് അലഞ്ചി മൂപ്പൻ.” ആനപ്പുറത്തിരിക്കുന്ന ആളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

അലഞ്ചി മൂപ്പൻ ആജാനുബാഹുവായിരുന്നു. ഏറെകുറെ 7 അടിയോളം അടുപ്പിച്ച് പൊക്കമുണ്ട്. 6 അടിയും അര ഇഞ്ച് പൊക്കവുമുള്ള ഞാൻ പോലും ചെറിയ മനുഷ്യനെ പോലെ തോന്നിപ്പോകും അയാള്‍ക്കടുത്തായി നില്‍ക്കുമ്പോ. അയാളുടെ കൈയിൽ 9 അടി ഉയരമുള്ള ഒരു വണ്ണമുള്ള തടി ഉണ്ട്, അതിന്റെ തല ഭാഗം മാത്രം കുറച്ചുകൂടി വീര്‍ത്താണിരുന്നത്.

പിന്നേ അയാളുടെ വസ്ത്രം — അതിന്റെ രഹസ്യം അദേഹം എന്നോട് പറഞ്ഞിട്ടുണ്ട് : പുറം ലോകത്തിൽ നിന്നും രഹസ്യമായി സൂക്ഷിക്കുന്ന ഒരു പ്രത്യേകതകളുള്ള മരത്തിന്റെ പട്ടയെ ശേഖരിച്ച് പൊടിച്ച്, ചില അപൂര്‍വ്വ ചെടികളുടെ തോലും എടുത്ത്, പിന്നെ ചില അപൂര്‍വ്വ മരങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന ഒരുതരം ചുവന്നു കൊഴുത്ത മരപ്പശയും ഒരുമിച്ച് വലിയ മൺ പാനയിൽ ഇട്ട് തീയില്‍ കേറ്റി വേവിച്ചാൽ അതൊക്കെ ഉരുകി ഒന്നായി ചേര്‍ന്ന് വ്യത്യസ്ഥമായ ചുവന്ന നിറത്തിലുള്ള ലെദർ ഷീറ്റ് പോലെയായി തീരും. ആ വസ്തു ഉപയോഗിച്ചാണ് മുണ്ട് ഉണ്ടാക്കി അതിനെ അയാൾ കച്ച കെട്ടിയിരുന്നത്. അരയ്ക്ക് മുകളില്‍ നഗ്നനായിരുന്നു. പിന്നെ എന്തെങ്കിലുമൊക്കെ വസ്തുക്കൾ

💬 Comments

View all comments