0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 75.8K

കേറി വന്നു.

പക്ഷേ ഞാൻ മിസ്സിന്റെ മുഖത്ത് നോക്കിയപ്പോഴാണ് മിസ്സിന്റെ ഭാവം മാറിയത്. മിസ്സിന്റെ നാണമൊക്കെ മാറി പെട്ടന്ന് ഒരു ഗൗരവം മുഖത്ത് നിറഞ്ഞു. എനിക്കെന്തോ പന്തികേട് തോന്നി.

“ഞാൻ പോയി വായും മുഖവും കഴികീട്ട് വരാം ചേച്ചി.” ചുമരിനോട് ചേര്‍ന്ന് കിടന്നിരുന്ന ഞാൻ വേഗം എഴുനേറ്റ് ബെഡ്ഡിൽ ചമ്മണംകെട്ടി ചുമരില്‍ ചാരിയിരുന്നിട്ട് അസ്വസ്ഥനായി പറഞ്ഞു. “പിന്നേ വായ്ക്ക് നല്ല കയ്പ്പ്. പച്ച വിറക് കത്തിച്ചാൽ ഉണ്ടാകുന്ന പുക കണ്ണില്‍ കേറിയത് പോലെ കണ്ണുകൾക്ക് വല്ലാത്ത എരിച്ചിലും നല്ല മങ്ങലുമുണ്ട്.” അതും പറഞ്ഞ്‌ ഞാൻ ചുമരില്‍ പിടിച്ച് ബെഡ്ഡിൽ മെല്ലെ എഴുനേറ്റ് നിന്നു.

അപ്പോ മിസ്സിന്റെ കണ്ണില്‍ നല്ല നിരാശ പടർന്നു പിടിച്ചു. പക്ഷേ ഒന്നും മിണ്ടാതെ മിസ്സ് അങ്ങനെതന്നെ ബെഡ്ഡിന് നടുവിലായി, ചെക്പോസ്റ്റ് പോലെ നീണ്ടു നിവര്‍ന്ന് ചെരിഞ്ഞ് കിടന്നുകൊണ്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പോകാനായി കാലുകൾ മടക്കി വയ്ക്കുകയോ, എഴുനേറ്റ് മാറി ഇരിക്കുകയോ ചെയ്തില്ല.

അതെന്നെ കൂടുതൽ അസ്വസ്ഥതമാക്കുകയാണ് ചെയ്തത്. അതുകൊണ്ട്‌ ഒന്ന് മടിച്ചു നിന്ന ശേഷം ഞാൻ മെല്ലെ മിസ്സിന് മുകളിലൂടെ ക്രോസ് ചെയ്ത് ബെഡ്ഡിൽ നിന്നിറങ്ങി. എന്നിട്ട് ബാത്റൂമിലേക്ക് പോകുന്ന പകുതി വഴിക്ക് വച്ച് ഒന്ന് തിരിഞ്ഞു നോക്കുകയും ചെയ്തു. മിസ്സ് ഇപ്പൊ ഇങ്ങോട്ട് ചെരിഞ്ഞു കിടന്ന് എന്നെതന്നെ നോക്കുന്നതാണ് കണ്ടത്.

ഹോ, ഈ സ്ത്രീകള്‍ക്ക് ഒന്നും മിണ്ടാതെ തന്നെ ആണുങ്ങളെ നിസ്സാരമായി നോക്കി അസ്വസ്ഥമാക്കാൻ അപാര കഴിവ് തന്നെ. ഞാൻ പെട്ടന്ന് തിരിഞ്ഞ് വേഗം പോയി ബാത്റൂമിൽ കേറി വാതിലടച്ചിട്ട് ആശ്വാസത്തോടെ പാന്റും ഷഡ്ഡിയും ഊരി ഹാങ്ങറിൽ

💬 Comments

View all comments