0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.4K

ജോലി ചെയ്തത്. അവർ രണ്ടുപേരും പെട്ടന്ന് തന്നെ എല്ലാം മനസ്സിലാക്കി എന്നെ കാര്യമായി സഹായിച്ച് ഭയങ്കര വേഗത്തിൽ ജോലി തീര്‍ക്കുന്നതൊക്കെ കണ്ടപ്പോ ആശ്ചര്യം തോന്നിപ്പോയി. ഞാൻ അതിനെ പറഞ്ഞ്‌ അവരെ പുകഴ്ത്തുകയും ചെയ്തപ്പോ രണ്ടുപേരുടെ മുഖവും അഭിമാനത്തിൽ പ്രകാശിച്ചു.

ഇടക്ക് വച്ച് വീട്ടില്‍ തന്നെ ഞങ്ങൾ ഒരുമിച്ച് ഫുഡ് ഉണ്ടാക്കി കഴിച്ചിട്ടാണ് ജോലി തുടർന്നത്. ഒടുവില്‍, രാത്രി ഏറെ വൈകിയാണ് എല്ലാ ജോലിയും കഴിഞ്ഞത്. സമയം 1:45 ആയിരുന്നു.

“നിങ്ങൾ ഇവിടെ കിടന്നിട്ട് രാവിലെ പൊയ്ക്കോ.” ഞാൻ അവരോട് പറഞ്ഞു.

“അയ്യോ വേണ്ട അച്ചാച്ചാ,” ജെസ്സി ഭയങ്കര നിരാശയിൽ പറഞ്ഞു. “എന്റെ ഒരു അസൈൻമെന്റെ പകുതിക്ക് നിര്‍ത്തി വച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. പോയിട്ട് വേണം അതിനെ തീർക്കാൻ. അത് ഇല്ലായിരുന്നേൽ ഞങ്ങൾ ഇവിടെ തന്നെ കിടക്കുമായിരുന്നു.”

“ഓക്കെ ജെസ്സി മോളെ, സാരമില്ല നിങ്ങൾ രണ്ടുപേരും പൊയ്ക്കോ.” ഞാൻ അവർ രണ്ട് പേരെയും മാറിമാറി നോക്കി പറഞ്ഞു. “പിന്നേ ,താങ്ക്സ്, രണ്ടുപേര്‍ക്കും. എന്റെ കൂടെ നിന്ന് ഇത്രയും ഹെല്പ് ചെയ്തതിന് എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല.”

അപ്പോ അവരുടെ മുഖം സന്തോഷത്തില്‍ തിളങ്ങി. ഞങ്ങൾ ഒരുമിച്ച് നടന്ന് വീടിന്‌ പുറത്ത്‌ വന്നു.

“ഓക്കെ ജിനു, ഞാൻ പോയിട്ട് രാവിലെ വരാം.” ധ്വനി എന്റെ കൈയിൽ നിന്നും എന്റെ വീടിന്റെ സ്പെയർ കീ വാങ്ങിച്ചു കൊണ്ട്‌ യാത്ര പറഞ്ഞു. എന്നിട്ട് അവൾ ജെസ്സിയുടെ ഹോണ്ടയിൽ കേറി അതിനെ സ്റ്റാര്‍ട്ട് ചെയ്തു.

“ശെരി അച്ചാച്ചാ, നമുക്ക് കാണാം. പിന്നെ അച്ചാച്ചാ, ഇന്ന്‌ ഡേറ്റ് 16 ആയി. മറ്റന്നാ നമുക്ക് ഡെല്‍ഹിയിൽ

💬 Comments

View all comments