0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.4K

വലിയ വീടിന്റെ ഗെയിറ്റിന് മുന്നില്‍ ഞാൻ എന്റെ കാർ നിര്‍ത്തി. വെറും നാല്‌ സെക്കന്‍ഡ് കൊണ്ട്‌ അകത്തുള്ള ആരോ റിമോട്ട് ഉപയോഗിച്ചതും ആ ഗെയിറ്റ് സ്ലൈഡ് ചെയ്ത്‌ തുറന്നു. അതിലൂടെ എന്റെ കാർ ഞാൻ അകത്തേക്ക് കേറ്റിയതും ഗെയിറ്റ് അടഞ്ഞു.

ഇതിനുമുമ്പ് ഗര്‍ഭിണിയായ അവർണയ്ക്ക്, സ്വർണ്ണയുടെ അനിയത്തി, തെറാപ്പി ചെയ്യാനാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. അപ്പൊ ഇവിടത്തെ ഭാർഗവി അമ്മച്ചി എന്നെ അപമാനിച്ചതും, പിന്നീട് ക്ഷമ ചോദിച്ചതും ഒക്കെ ഞാൻ ഇപ്പൊ ഓര്‍ത്തു പോയി. ആര്‍മിയില്‍ നിന്ന് റിട്ടയേഡായ സുബാഷ് സർ വളരെ നല്ല മനുഷ്യനാണ്. അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ആ വലിയ വീടിന്റെ മുറ്റത്ത്‌ കൊണ്ട്‌ നിര്‍ത്തി.

അന്ന് വന്നപ്പോ രണ്ട് വിലപിടിപ്പുള്ള കാറുകൾ ഉണ്ടായിരുന്നു. പക്ഷേ ഇന്ന്‌ ഒരെണ്ണത്തെ പോലും കണ്ടില്ല. അന്നത്തെ പോലെ പുറത്ത്‌ കുട്ടികളും ഇല്ലായിരുന്നു. പക്ഷേ അമ്മച്ചിയും അപ്പച്ചനും ആ വിശാലമായ പൂമുഖത്ത് ഉണ്ടായിരുന്നു. സ്വർണ്ണയും സുബാഷ് സാറും ഉണ്ടായിരുന്നു.

ആ അപ്പച്ചന് സുഖമില്ലാത്ത പോലെ സോഫയിൽ നീണ്ടു നിവര്‍ന്ന് കിടപ്പുണ്ടായിരുന്നു. അമ്മച്ചി അപ്പച്ചന്റെ കാലിനടുത്തായി സോഫയിൽ തന്നെ ഇരുന്നുകൊണ്ട് അപ്പച്ചന്റെ വിരലുകൾ ഓരോന്നായി വലിച്ച് വിടുന്നതാണ് ഞാൻ കണ്ടത്. സ്വർണ്ണയോടും അമ്മച്ചി എന്തോ സീരിയസ്സായി പറയുന്നുണ്ടായിരുന്നു.

സ്വർണ്ണയും സുബാഷ് സാറും രണ്ട് കുഷൻ പെയറുകളില്‍ ഇരിക്കുകയായിരുന്നു. എന്റെ കാർ മുറ്റത്ത്‌ വന്ന് നിന്നപ്പോ അവർ എല്ലാവരുടെയും നോട്ടം ഇങ്ങോട്ട് തിരിഞ്ഞു. അമ്മച്ചി ധൃതിയില്‍ വീണ്ടും എന്തൊക്കെയോ സ്വർണ്ണയോട് പറഞ്ഞു. സ്വർണ്ണ തല കുലുക്കി സമ്മതിക്കുന്നതും ഞാൻ കണ്ടു.

ഞാൻ എന്റെ ട്രോളി ബാഗുമായി കാറിൽ നിന്നിറങ്ങി സിറ്റൗട്ടിന്

💬 Comments

View all comments