Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
നിന്നു. “കഴിഞ്ഞ പ്രാവശ്യം നീ വന്നപ്പോ നിന്നോട് വിശ്വസം തോന്നാതെ എടുത്തുചാടി ഞാൻ മോശമായി സംസാരിച്ചത് നേരാണ്. പക്ഷേ നീ ഏതുതരം ആളാണെന്ന് അന്നേ ഞങ്ങൾ എല്ലാവർക്കും മനസ്സിലായി. നിന്നെക്കുറിച്ച് ഞങ്ങൾ എല്ലാവർക്കും നല്ല അഭിപ്രായം മാത്രമേയുള്ളു. അതുകൊണ്ട് നീ നിന്റെ ജോലി ചെയുന്നതിന്റെ മേല്‍നോട്ടം നടത്തേണ്ട കാര്യമൊന്നും ഞങ്ങൾക്കില്ല. പോയി നിന്റെ ജോലി ചെയ്യ് കൊച്ചനേ.” അത്രയും പറഞ്ഞിട്ട് അമ്മച്ചി വീണ്ടും തിരിഞ്ഞു നടന്നു.
“അമ്മ പറഞ്ഞത് കേട്ടില്ലേ, ജിനു, എനിക്കും അത് തന്നെയാണ് പറയാനുള്ളത്. നിന്നെ എല്ലാവർക്കും വിശ്വാസമാണ്.” സുബാഷ് സർ എന്റെ തോളില്‍ പതിയെ ഒന്ന് തട്ടി. “ ശെരി, എനിക്ക് സമയമായി, എന്നെ കൊണ്ടുപോകാൻ ഗെയിറ്റിന് പുറത്ത് വണ്ടി ഇപ്പൊ വരും, നമുക്ക് പിന്നെ കാണാം.” സ്വന്തം മൊബൈലില്‍ വന്ന മെസേജ് പരിശോധിച്ചു കൊണ്ട് സുബാഷ് സർ വേഗം പുറത്തേക്ക് നടന്നുപോയി.
ഞാൻ തലയാട്ടി കൊണ്ട് അകത്തുകേറി ഹാളിലൊക്കെ ഒന്ന് നോക്കി. അന്നേരം അമ്മച്ചി അടുക്കളയില്‍ നിന്നും ഹാളിലേക്ക് വന്ന് ടിവി റിമോട്ട് എടുത്തു. ഞാൻ വേഗം സ്റ്റെപ്പ്സ് കേറി മുകളിലേക്ക് പോയി.
ജിം റൂമിനക്കത്തൂടെ പോയി അങ്ങേയറ്റത്ത് തുറന്നു കിടന്നിരുന്ന ഡോറിലൂടേ ആ ഇലക്ട്രിക് മസാജ് ടേബിൾ കിടക്കുന്ന റൂമിലേക്ക് പ്രവേശിച്ചു.
സ്വർണ്ണ അവിടെ ആ ടേബിളിൽ ചാരി നിന്ന് ആരോടെ ഫോണിൽ സംസാരിക്കുന്നത് കേട്ടു. എന്റെ ബാഗ് ടേബിളിന് മുകളിലാണ് അവൾ വെച്ചിരുന്നത്.
അവള്‍ ഇപ്പൊ, പൊക്കിളിന് അല്‍പ്പം മുകളില്‍ നില്‍ക്കുന്ന ഒരു വെള്ള ബ്ലൗസ് ടൈപ്പ് ടോപ്പും, കഷ്ടിച്ച് മുട്ട് വരെയുള്ള ഒരു ഇളം നീല ഹാഫ്
💬 Comments
View all comments