Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
മനസ്സിലാവില്ല. മുമ്പ് അവർണ്ണ നിങ്ങടെ പാർലറിൽ വരുമ്പോഴൊക്കെ അച്ഛമ്മ പ്രത്യേകിച്ച് പറഞ്ഞു വിടുമായിരുന്നു — കൈയും, കാലും, കഴുത്തും, മുഖവും, ഒഴികെ മറ്റൊരു സ്ഥലത്തും ആരെകൊണ്ടും തൊടീക്കരുത് എന്ന്, മസാജ് ചെയ്യുന്നത് പെണ്ണാണെങ്കിൽ പോലും. അതുപോലെതന്നെ, ഞാൻ നിങ്ങളെ വിളിച്ച് മസാജ് ബുക്ക് ചെയ്ത ദിവസം തൊട്ടേ, അച്ഛമ്മ അവർണയോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ദിവസവും മുടങ്ങാതെ എന്നോടും പറഞ്ഞുകൊണ്ടിരുന്നത്. നിങ്ങളുടെ വണ്ടി മുറ്റത്ത് കൊണ്ട് നിര്‍ത്തിയ ആ നിമിഷം പോലും എന്നെ ഓര്‍മ്മപ്പെടുത്തുത്താൻ അച്ചമ്മ മറന്നില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.”
“മ്മ് ഓക്കെ. മനസിലായി.” അതും പറഞ്ഞ് ഞാൻ അവളുടെ സൈഡിൽ വന്നിട്ട് അവളുടെ കൈകൾ ഓരോന്നായി മസാജ് ചെയ്യാൻ തുടങ്ങി.
അല്‍പ്പം കഴിഞ്ഞ് അമ്മച്ചി ശബ്ദമുണ്ടാക്കാതെ റൂമിന്റെ വാതിലിന് സൈഡിലായി ഒളിച്ച് നിന്നുകൊണ്ട് രഹസ്യമായി എത്തി നോക്കി ഞാൻ ചെയ്യുന്നതൊക്കെ വീക്ഷിക്കുന്നത് ഞാൻ എന്റെ കൺകോണിലൂടെ കണ്ടു. പക്ഷേ ഒന്നും അറിയാത്ത പോലെ ഞാൻ എന്റെ മസാജ് തുടർന്നു. അമ്മച്ചി അങ്ങനെതന്നെ രഹസ്യമായി നോക്കി നിന്നു.
ഞാൻ അവളുടെ രണ്ട് കൈകളും മസാജ് ചെയ്തു തീര്‍ത്ത ശേഷം അവളുടെ കാലുകളിൽ മസാജ് തുടങ്ങിയപ്പോൾ സ്വര്‍ണ്ണ ചെറുതായി വിറച്ചു.
ഒടുവില്‍, ഞാൻ സ്വർണ്ണയെ മോശമായി ഒന്നുംതന്നെ ചെയ്യുന്നില്ലെന്ന് ബോധ്യമായപ്പൊ അമ്മച്ചി ശബ്ദമുണ്ടാക്കാതെ തന്നെ വന്നപോലെ തിരികെ പോയി. അപ്പോഴും ആ ശബ്ദം എനിക്ക് നന്നായിട്ട് തന്നെ കേൾക്കാമായിരുന്നു.
കാട്ടില്‍ പതുങ്ങിയിരുന്നും, വേട്ടയാടാനായി ഇരകളെ നിശബ്ദമായി പിന്തുടരുന്ന വന്യജീവികളുടെ നിശബ്ദമായ നീക്കങ്ങളെ പോലും കേൾക്കാനുള്ള എക്സ്പീരിയൻസ് നേടിയിരുന്ന എന്നോടാണ് ഈ അമ്മച്ചി ജെയിംസ് ബോണ്ട്
💬 Comments
View all comments