0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.8K

അബദ്ധമായിരുന്നു…., പക്ഷേ അതിനുശേഷം ജിനു ചെയ്തതോ…? എന്റെ വീക്നസ് അറിഞ്ഞത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്..?” അവൾ ചോദിച്ചു. അവളുടെ സ്വരത്തിൽ ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു.

“സ്വർണ്ണ—”

“ഒന്നും പറയണ്ട. മസാജ് കഴിഞ്ഞില്ലേ, നീ പോ ജിനു.” അവൾ അങ്ങനെ കമിഴ്ന്ന് കിടന്നു കൊണ്ട്‌ തന്നെ ഭയങ്കര സങ്കടവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞിട്ട് മുഖം അങ്ങോട്ട് തിരിച്ചു.

ഞാൻ അങ്ങനെതന്നെ മടിച്ചു നിന്നു. അവളും അങ്ങനെതന്നെ അനങ്ങാതെ കിടന്നു.

പിന്നേ ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ സാധനങ്ങൾ എല്ലാമെടുത്ത് എന്റെ ബാഗിലാക്കി. എന്നിട്ട് പുറത്തേക്ക്‌ നടന്നു.

“ഹാ, കഴിഞ്ഞോ കൊച്ചനെ..?” താഴെ ഹാളില്‍ ടിവി കണ്ടുകൊണ്ടിരുന്ന അമ്മച്ചി താഴേക്ക് വന്ന എന്നെ കണ്ടപ്പോ ചോദിച്ചു.

“കഴിഞ്ഞു അമ്മാമ്മെ. ഞാൻ പോട്ടെ.”

“ചായ കുടിച്ചിട്ട് പോയാൽ പോരെ..?” എഴുനേറ്റ് കൊണ്ട്‌ അമ്മച്ചി ചോദിച്ചു.

“ഇല്ല അമ്മാമ്മെ, ഇനിയും കുറെ ജോലികള്‍ ചെയ്യാനുണ്ട്, ഞാൻ പോകുന്നു ..” അത്രയും പറഞ്ഞിട്ട് വേഗം പുറത്തേക്ക്‌ വന്ന് ബാഗ് വണ്ടിയില്‍ വച്ചിട്ട് ഞാൻ അവിടം വിട്ടു.

നേരെ വീട്ടില്‍ പോയി കുളിച്ച് ഫ്രെഷായ ശേഷം എന്റെ ബിസിനസ്സ് പരമായ കാര്യങ്ങൾ ഓരോന്നായി ചെയ്യേണ്ടത് ചെയ്തു. ഇടക്ക് തറവാട്ടിലെ വൈദ്യശാലയിലും പോയി.

അങ്ങനെ ഓരോന്ന് ചെയ്തു തീര്‍ത്തിട്ട്, ഒടുവില്‍ എല്ലാം കഴിഞ്ഞ് രാത്രി 10:20 നാണ് എന്റെ വീട്ടില്‍ ചെന്ന് കേറിയത്. ക്ഷീണം മാറാനായി ചെറിയൊരു കുളി നടത്തി. എന്നിട്ട് വെജിറ്റബിള്‍ സൂപ്പ് ഉണ്ടാക്കി കുടിച്ച ശേഷം ലൈറ്റൊക്കെ ഓഫാക്കി ഞാൻ കിടന്നു.

സ്റ്റെല്ല ആന്റിയെ കുറിച്ചും സ്വർണ്ണയെ കുറിച്ചുമാണ് ഞാൻ വിചാരിച്ച് കിടന്നത്.

💬 Comments

View all comments