Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
പറഞ്ഞല്ലോ, അതുകൊണ്ട് നിന്റെ എക്സാം സമയത്ത് ഞാൻ ഉണ്ടാവില്ല. അമ്മ നിന്നെ കൊണ്ടു പോകുകയും തിരിച്ച് കൊണ്ട് വരുകയും ചെയ്യാം.” പറഞ്ഞിട്ട് ഞാൻ അമ്മയെ നോക്കി.
“അതൊക്കെ വിചാരിച്ച് നീ വിഷമിക്കേണ്ട, ഞാൻ നോക്കിക്കോളാം.” ഉടനെ അമ്മ പറഞ്ഞു.
“താങ്ക്സ് അമ്മാ.” ആശ്വാസത്തോടെ അവൾ അമ്മയെ നോക്കി.
“പിന്നേ, നിനക്ക് ലൈസൻസ് ഉണ്ടോ..?” നേരത്തെ ചോദിക്കാതെ വിട്ടുപോയ കാര്യം ഞാൻ ഇപ്പൊ ധ്വനിയോട് ചോദിച്ചു.
“മ്മ്, ഉണ്ട്. BPT പഠിക്കുമ്പോ ചില കൂട്ടുകാരികളുടെ സഹായത്തോടെ ഡ്രൈവിങ് പഠിച്ച് ലൈസൻസും എടുത്തായിരുന്നു. ചെറിയ കാറും സ്കൂട്ടിയും ഓടിക്കാനറിയാം.”
“ഓക്കെ നല്ലത്.” ഞാൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു.
“മോൾക്കൊരു സ്കൂട്ടി ഞാൻ എടുത്ത് തരാം.” പപ്പ പെട്ടന്ന് അവളോട് പറഞ്ഞു.
“അയ്യോ പപ്പ—”
“മോളെ, നീ എതിരൊന്നും പറയേണ്ട.” അമ്മ അവളുടെ അടുത്തേക്ക് പോയി കൈയിൽ പിടിച്ചു പറഞ്ഞു.
അപ്പൊ ധ്വനി മിണ്ടാതെ ചുണ്ടുകൾ ഇറുക്കി പിടിച്ചു സമ്മത ഭാവത്തിൽ തല കുലുക്കി. എന്നിട്ട് എന്നെ നോക്കി.
“ജിനു, എക്സാം കഴിഞ്ഞ് കോളേജിൽ ജോയിൻ ചെയ്യുമ്പോ കോളേജ് ടൈമിംഗ് എങ്ങനെയാ..?”
“9 - 4 മണി വരെയാണ് കോളേജ് ടൈം. ഇവിടെ നിന്നും 50 മിനിറ്റ് കൊണ്ട് കോളേജിലെത്താൻ കഴിയും.” ജെസ്സി ചാടി കേറി പറഞ്ഞു.
“ശെരിയാണ്. അപ്പോ ഞാൻ പോട്ടെ. സമയം കിട്ടുമ്പോ ഇങ്ങോട്ട് വരാം.” പറഞ്ഞിട്ട് ഞാൻ പോയി വണ്ടിയില്‍ കേറി.
“ജിനു, ഒന്ന് നിന്നെ..!” ധ്വനി പെട്ടന്ന് എന്റെ അടുത്തേക്ക് ഓടി വന്നു. അപ്പൊ ഞാൻ വണ്ടിയില്‍ നിന്നിറങ്ങി അവളെ നോക്കി.
“എനിക്ക് എന്തെങ്കിലും ഒരു ജോലി
💬 Comments
View all comments