0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.6K

ആന്റിക്ക് ഞാൻ യോഗ പ്രാക്ടീസ് കൊടുത്തിട്ടുണ്ട്. എന്നും ആന്റി യോഗയും ചെയ്യാറുണ്ട്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഓക്കെ, ആന്റി ലണ്ടനിലിൽ പോകാറില്ലേ..? ഡാൻസ് ക്ലാസ് കാരണം ബുദ്ധിമുട്ട്‌ ആയിരിക്കില്ലേ..?” അവൾ സംശയം ചോദിച്ചു.

“ആന്റി ലണ്ടനിൽ പോയിട്ടേയില്ല.”

“ആണോ..? അതെന്താ..!” അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

“ആന്റിക്ക് നാട് വിട്ട് എങ്ങോട്ടും പോകാൻ താൽപര്യമില്ല. പണ്ടു തൊട്ടേ അങ്കിൾ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും ആന്റി സമ്മതിക്കാതെ ഒഴിഞ്ഞു മാറുകയാണ്.”

“അപ്പോ മോനും മരുമോളും ഭർത്താവും പോയിക്കഴിഞ്ഞാൽ അവർ ആ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോവില്ലേ…?”

“ഇല്ല, ഡെയ്ലി പല സമയങ്ങളിലായി 50,60 ചെറിയ കുട്ടികള്‍ക്കും 35,40 വലിയ പെൺകുട്ടികൾക്കും അവർ ഡാൻസ് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. പിന്നെ എങ്ങനെയാ ഒറ്റക്കാവുക.”

“പക്ഷേ രാത്രി അവർ ഒറ്റക്ക് തന്നെയല്ലേ ആ വലിയ വീട്ടില്‍ ഉണ്ടാവുക…?” അവൾ ആലോചനയോടെ പറഞ്ഞു.

“അത് ശെരിയാണ്.” ഞാനും സമ്മതിച്ചു.

“പിന്നേ നിങ്ങടെ ഫാമിലിയും ആ ഫാമിലിയും തമ്മില്‍ നല്ല അടുപ്പം ഉണ്ടെന്ന് ജെസ്സി പറഞ്ഞായിരുന്നു, പക്ഷേ കോളേജിൽ പോകാനുള്ള തിരക്ക് കാരണം കൂടുതൽ പറയാനുള്ള സമയം ഒന്നും അവള്‍ക്ക് കിട്ടിയില്ല.”

“പപ്പയുടെ കോളേജ് ഫ്രണ്ടായിരുന്നു സേവിയർ അങ്കിൾ. അവർ തമ്മില്‍ ഭയങ്കര കൂട്ടാണ്. അവർ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വീട്ടിലേക്കൊ പോയി അന്തിയുറങ്ങുന്നത്ര അടുപ്പം. അവരുടെ കല്യാണ ശേഷം ഭാര്യമാർ തമ്മിലും ഫ്രണ്ട്സായി. എന്റെ ചെറുപ്പകാലം തൊട്ടേ അങ്കിളും ആന്റിയും ഇടക്കിടക്ക് ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. അതുപോലെ ഞങ്ങളും അങ്ങോട്ട് പോകാറുണ്ടായിരുന്നു. അതുകൊണ്ട്‌ ഞങ്ങളുടെ ഫാമിലി തമ്മില്‍ നല്ലോരു റിലേഷൻ കീപ്പ് ചെയ്തിരുന്നു. ഇപ്പോഴും ആ ബന്ധം

💬 Comments

View all comments