Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
വിളിച്ച് ധ്വനിയുടെ കഴിഞ്ഞുപോയ BPT പഠിത്ത കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയ ശേഷം അവരോട് കാര്യങ്ങൾ ആരാഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അവരുമായി ചില ഏപ്പാടുകളും ചെയ്തിട്ട് അവർ പറഞ്ഞ മൂന്ന് എക്സാമിന് വേണ്ടിയുള്ള ഫീസും, അഡ്മിഷൻ ഡൊണേഷനും ഞാൻ ഓൺലൈൻ മുഖേനെ അടച്ചിട്ട് റെസിപ്റ്റിന്റെ സോഫ്റ്റ് കോപ്പി എനിക്ക് മെയിൽ ചെയ്യിപ്പിച്ചു. റെസിപ്റ്റ് കൂടാതെ ധ്വനിക്ക് ആവശ്യമുള്ള ഒരു ഹാന്‍ഡ് ബുക്കും കുറെ മെറ്റീരിയൽസും അവർ എനിക്ക് വാട്സാപ്പിൽ അയച്ചും തന്നു.
ഒടുവില്‍ എല്ലാം കഴിഞ്ഞ് സമാധാനത്തോടെ ഞാൻ വണ്ടി ഓടിച്ചു.
സമാധാനം കിട്ടിയെങ്കിലും എന്റെ ക്ഷീണം കൂടി കൂടി വരുന്നുണ്ടായിരുന്നു. നന്നായി ഉറക്കം വരാനും തുടങ്ങി. അതുകൊണ്ട് രണ്ട് മണിക്കൂര്‍ റെസ്റ്റെടുക്കാനായി വൈകിട്ട് 4 മണിയോടെ ഒരു ഹോട്ടലിൽ കൊണ്ട് നിര്‍ത്തി.
“ധ്വനി…,” തല തിരിച്ച് പുറകോട്ട് നോക്കി ഞാൻ വിളിച്ചു. പക്ഷേ ഒന്നും അറിയാതെ അവള്‍ ആഴ്ന്ന ഉറക്കത്തിൽ ആയിരുന്നു.
പുറത്തിറങ്ങി ചെന്ന് ഡോർ തുറന്ന് അവളെ കുലുക്കി വിളിച്ചപ്പോഴാണ് ധ്വനി ഞെട്ടി ഉണര്‍ന്നത്.
“മാമാ….!!” പേടിയോടെ പറഞ്ഞിട്ട് അവൾ വിറച്ചു. അപ്പോഴാണ് അവളെന്നെ കണ്ടത്. ഉടനെ അവളുടെ പേടിയൊക്കെ മഞ്ഞ് പോലെ അലിഞ്ഞു പോയി അവള്‍ പുഞ്ചിരിച്ചു.
“നമ്മൾ ഇപ്പൊ എവിടെയാ..?” അവൾ എഴുനേറ്റ് അവളുടെ അത്യാവശ്യ സാധനങ്ങളടങ്ങിയ ഷോൾഡർ ബാഗ് എടുക്കുന്നതിനിടയിൽ ചോദിച്ചു.
“ബാംഗ്ലൂർ…”
“ങേ… ഇത്ര പെട്ടന്ന് ഇവിടെ എത്തിയോ..!!” അന്തംവിട്ട് അവൾ ചോദിച്ചു. “ഇത്ര സ്പീഡിൽ ഓടിച്ചാൽ പ്രശ്നമാവില്ലേ..? ട്രാഫിക് ക്യാമറ ഒരുപാട് സ്ഥലങ്ങളിലുണ്ടല്ലോ..?”
“പ്രശ്നമുണ്ട്, കുറെ ഫൈൻ കിട്ടിയതായി മെസേജും വന്നായിരുന്നു, പക്ഷേ സാരമില്ല, ഇടക്കിടക്ക് ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്.
💬 Comments
View all comments