Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
നമുക്ക് മതിയാക്കാം.” സവിത ആന്റി പെട്ടന്ന് ഗൗരവത്തിലായി. “ഓക്കെ ജിനു, ഈ ഔഷധം ഉണ്ടാക്കാനായി ഞങ്ങൾ എന്ത് ഹെല്പാ ചെയ്യേണ്ടത്…? പിള്ളാര് ഇപ്പൊ കുളിച്ച് ഫ്രെഷായി വരും. അതിനുമുന്‍പ് നിന്റെ ഔഷധ ചായയും ഉണ്ടാക്കണം, പിന്നെ എന്തെങ്കിലും പലഹാരവും ഉണ്ടാക്കണം. അപ്പൊ ആ ഔഷധം ഉണ്ടാക്കാൻ എങ്ങനെയാ ഞങ്ങൾ സഹായിക്കേണ്ടത്.” സവിത ആന്റി ധൃതിയില്‍ സംസാരിച്ചു.
“ഔഷധം ഉണ്ടാക്കുന്ന കാര്യം ഞാൻ നോക്കിക്കോളും, ആന്റി.” ഞാൻ അവരോട് പറഞ്ഞു. “നിങ്ങൾ രണ്ടുപേരും ചേര്‍ന്ന് ആദ്യം പലഹാരം ഉണ്ടാക്കിക്കോളു. അന്നേരം കൊണ്ട് എന്റെ ഔഷധം റെഡിയാവും. ആ സമയം മാത്രം പാല് അടുപ്പത്ത് വച്ചാല്‍ മതി, ബാക്കി ഞാൻ ചെയ്തോളാം.”
മ്, ഓക്കെ.” സവിത ആന്റി സമ്മതിച്ചു.
“പിന്നെ ആന്റി, പലഹാരം ഉണ്ടാക്കാൻ നിങ്ങള്‍ക്ക് ഗ്യാസ് സ്റ്റൗവിലെ ഒരു ബർണർ പോരെ..?” ഞാൻ ചോദിച്ചു.
“മതി, അതെന്താ ചോദിച്ചത്..?” ഷെഹിന ആന്റി തിരക്കി.
“എനിക്ക് രണ്ടാമത്തെ ബർണറും വേണം, അതുപോലെ ഇലക്ട്രിക് സ്റ്റൗവ്വും എനിക്ക് വേണം. എന്നാലേ വേഗം ഔഷധമുണ്ടാക്കിയെടുക്കാൻ കഴിയൂ.”
“ഓഹ്. അതാണോ കാര്യം. എന്നാൽ ഓക്കെ, നീ പറഞ്ഞത് പോലെതന്നെ നമുക്ക് ചെയ്യാം.” സവിത ആന്റി സമ്മതിച്ചു. “ശെരി, ജിനു. ഞങ്ങൾ ചിക്കൻ ബോണ്ട ഉണ്ടാക്കാം. റിഥിക്ക് മാത്രമല്ല, ജെസ്സിക്കും ഹസ്നക്കും വരെ ചിക്കൻ ബോണ്ട ഭയങ്കര ഇഷ്ട്ടമാണ്. ഇടക്കൊക്കെ ഹസ്നയും ജെസ്സിയും എന്റെ വീട്ടില്‍ വരുന്നതിന് മുമ്പ് ചിക്കൻ ബോണ്ട ഉണ്ടാക്കി വെക്കണമെന്ന് കോൾ ചെയ്ത് പറഞ്ഞിട്ടാണ് വീട്ടില്‍ വരാറുള്ളത്.” സവിത ആന്റി പുഞ്ചിരിയോടെ പറഞ്ഞു.
“ആന്റി ഉണ്ടാക്കുന്ന ചിക്കൻ ബോണ്ടയുടെ അപാര രുചിയെ
💬 Comments
View all comments