0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 471.8K

പ്രശ്നമില്ലായിരുന്നു. പക്ഷേ അവളുടെ ഫ്രണ്ട്സ് കണ്ടതാണ് എന്നെ നാണംകെടുത്തി കളഞ്ഞത്.

ഞാൻ ജെസ്സിക്ക് പുറകില്‍ ഒതുങ്ങി നിൽക്കാൻ ശ്രമിക്കുന്നത് കണ്ടിട്ട് ചമ്മലും നാണവും കലര്‍ന്ന ഒരു പൊട്ടിച്ചിരി റിഥിയിൽ നിന്നും ഹസ്നയിൽ നിന്നുമുണ്ടായി. അപ്പൊ ജെസ്സി വീണ്ടും തല തിരിച്ച് എന്നെ നോക്കി. എന്റെ സാധനം പുറത്ത്‌ കാണുന്നുണ്ടോ എന്നും അവൾ നോക്കി പരിശോധിച്ചു. ഒടുവില്‍ എന്റെ നില്‍പ്പും ഭാവവുമൊക്കെ കണ്ടിട്ട് ഉടനെ ജെസ്സിയും പൊട്ടിച്ചിരിച്ചു. അവളുടെ ഫ്രണ്ട്സ് ചിരിക്കാനുള്ള കരണവും അതുതന്നെയാണെന്ന് അവള്‍ക്ക് മനസ്സിലാവുകയും ചെയ്തു.

ജെസ്സിയും ചിരിച്ചപ്പൊ ഞാൻ മുഖം വീർപ്പിച്ചു.

ജെസ്സി പെട്ടന്ന് ചിരി നിര്‍ത്തി ഇങ്ങോട്ട് തിരിഞ്ഞ് നിന്നു. “സോറി, പിണങ്ങല്ലേ അച്ചാച്ചാ… അച്ചാച്ചൻ നേരത്തെ പറഞ്ഞതിലും കാര്യമുണ്ടെന്ന് ഞാൻ സമ്മതിച്ചു.” എന്റെ കണ്ണില്‍ നോക്കി ജെസ്സി ക്ഷമ പോലെ പറഞ്ഞു. “ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ല കേട്ടോ, അച്ചാച്ചൻ കുളിക്കുന്ന സമയത്താണ് ഇവരെ കൂട്ടിക്കൊണ്ട് ഞാൻ ഇനി വരുന്നതെങ്കിൽ തീര്‍ച്ചയായും ബാത്റൂമിൽ തട്ടി അച്ചാച്ചനെ ഞാൻ അറിയിക്കാം, പോരെ.” ചെറിയൊരു കളിയാക്കൽ പോലത്തെ കുസൃതി കലര്‍ന്ന സ്വരത്തിൽ അവൾ പറഞ്ഞു.

“ഇനി ഞങ്ങൾ എപ്പോ വന്നാലും എന്തെങ്കിലുമൊക്കെ സംസാരിച്ച് ശബ്ദമുണ്ടാക്കി ഞങ്ങൾ ഉണ്ടെന്ന കാര്യം ഇക്കയെ അറിയിക്കാം. അപ്പോ ഇക്ക വലിയ തോര്‍ത്ത് ഉടുത്തിട്ട് വന്നാൽ മതി.” ഹസ്ന അവിടെയിരുന്നു കൊണ്ടുതന്നെ നാണം കലര്‍ന്ന സ്വരത്തിൽ ഒരു കളിയാക്കൽ ധ്വനിയിൽ പറഞ്ഞിട്ട് വായ പൊത്തി ചിരിച്ചു. കൂടെ ജെസ്സിയും റിഥിയും ചിരിച്ചു.

“മതി ഇളിച്ചത്.” നാണംകെട്ട് ഞാൻ പരാതി പോലെ പറഞ്ഞു. അപ്പൊ അവരുടെ ചിരി കൂടുകയാണ് ചെയ്തത്. മൂന്ന്‌ പേരും

💬 Comments

View all comments