0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 471.8K

ചർച്ചകൾ കഴിഞ്ഞപ്പോ ഞാൻ ഇവരോട് നമ്മുടെ കാട്ടാന സെർനുവിന്റെ കൂടെ നിന്ന് ഫോട്ടോസെടുത്ത കാര്യം പറഞ്ഞായിരുന്നു. അപ്പൊ ആ ഫോട്ടോസൊക്കെ ഇപ്പം തന്നെ കാണണമെന്ന് ഇവർ നിര്‍ബന്ധിച്ചു. അതുകൊണ്ടാണ് ഇപ്പം തന്നെ ഞാൻ ഇവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്.” എന്റെ തലമുടിയിൽ നിന്നും ഇറ്റിറ്റു കഴുത്തിലേക്ക് വീഴുന്ന വെള്ളത്തുള്ളികൾ തുടച്ഛുകളയുന്നതിനിടെ ജെസ്സി എന്നോട് വിശദീകരിച്ചു.

“ആ ഫോട്ടോസൊക്കെ നിന്റെ ലാപ്പിലും ഉണ്ടായിരുന്നല്ലോ..?”

“എന്റെ ലാപ്പിൽ ഉണ്ടായിരുന്ന ഫോട്ടോസിൽ ചിലതൊക്കെ നമ്മുടെ പപ്പ അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത കാര്യം അച്ചാച്ചനോട് ഞാൻ അന്നേ പറഞ്ഞതല്ലേ. ആ കൂട്ടത്തിൽ ഈ ഫോട്ടോസും ഉണ്ടായിരുന്നു.” ജെസ്സി എന്നെ ഓര്‍മിപ്പിച്ചു. “എത്ര പ്രാവശ്യമാ ഡിലീറ്റായ ആ ഫോട്ടോസൊക്കെ എന്റെ ലാപ്പിൽ വീണ്ടും കേറ്റിയിടാൻ ഞാൻ അച്ചാച്ചനോട് ആവശ്യപ്പെട്ടത്, പക്ഷേ അച്ചാച്ചന് സമയമില്ലായിരുന്നു. നമ്മുടെ വീട്ടില്‍ വരുമ്പോ ലാപ്ടോപ്പും കൊണ്ട്‌ വരുന്നില്ലായിരുന്നു.” അവളെന്നെ കുറ്റപ്പെടുത്തി. “അപ്പഴേ എന്റെ ലാപ്പിൽ വീണ്ടും ആ ഫോട്ടോസൊക്കെ കേറ്റി തന്നിരുന്നെങ്കിൽ ഇപ്പൊ അച്ചാച്ചന്റെ മാനം പോകുമായിരുന്നോ..?” ഒടുവില്‍ ചിരിച്ചുകൊണ്ട് ജെസ്സി എന്നെ കളിയാക്കി.

“ഓക്കെ, ഓക്കെ. ഇപ്പൊ എല്ലാം എന്റെ തെറ്റായി മാറി, അല്ലേ..?” ഞാൻ ജെസ്സിയോട് നെടുവീര്‍പ്പോടെ ചോദിച്ചപ്പോ അവർ മൂന്ന്‌ പേരും പൊട്ടിച്ചിരിച്ചു. “ശെരി, നിങ്ങൾ എന്റെ എന്തെങ്കിലുമൊക്കെ കണ്ട കാര്യമങ്ങ് മറന്നേക്കു.” ഞാൻ ഹസ്നയും റിഥിയേയും നോക്കി പറഞ്ഞു. “ഇനി മൂന്ന്‌ പേരും പോയേ, എനിക്ക് ഡ്രെസ്സിടണം.” ഞാൻ ജാള്യത മറച്ച് അവരോട് പറഞ്ഞു.

“മ്മ് അതേ, ഉടനെ മറക്കാൻ പറ്റിയ സാധനമല്ലേ ഞങ്ങൾ കണ്ടത്.” റിഥി കളിയാക്കി പറഞ്ഞിട്ട് ചിരിച്ചു. ഉടനെ ഹസ്നയും

💬 Comments

View all comments