Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
പിന്നാലെ ഹസ്നയും കയറി വന്നു.
“നിങ്ങൾ ഇറങ്ങിയില്ലായിരുന്നോ പിള്ളരേ..?” സവിത ആന്റി ചിരിയോടെ ചോദിച്ചു.
“ഉറങ്ങുകയായിരുനാനു ആന്റി.” ജെസ്സി കൊതിയോടെ ഓരോന്ന് തുറന്ന് നോക്കിക്കൊണ്ട് പറഞ്ഞു.
“പക്ഷേ അല്‍പ്പം മുമ്പാണ് ഇതിന്റെയൊക്കെ മണം തട്ടി ഞങ്ങൾ എണീറ്റത്.” ഹസ്നയും കൊതിയോടെ എല്ലാം നോക്കുന്നതിനിടയിൽ പറഞ്ഞു.
“അപ്പൊ വേഗം മുഖമൊക്കെ കഴുകി ഞങ്ങൾ ഇങ്ങോട്ട് വന്നു. ഇനി വേഗം കഴിക്കാം.” റിഥിയും കൊതിയോടെ എല്ലാം നോക്കിക്കൊണ്ട് പറഞ്ഞു.
അവരുടെയൊക്കെ കൊതി കണ്ടിട്ട് എനിക്കും കൊതി വന്നു. ഞാനും നാക്ക് നുണഞ്ഞ് വെള്ളമിറക്കി.
അപ്പോ എല്ലാവരും ചിരിച്ചു.
ഞങ്ങൾ എല്ലാവരും ചേര്‍ന്നാണ് ഫുഡ് എല്ലാം കൊണ്ടുപോയി ഡൈനിംഗ് ടേബിളിൽ വച്ചത്. ശേഷം എല്ലാവരും കഴിക്കുന്ന തിരിക്കലായി. കുറച്ച് നേരത്തേക്ക് എല്ലാവരും മിണ്ടാതെ കഴിച്ചു.
ഒടുവില്‍ ജെസ്സിയും, ഹസ്നയും, റിഥിയും ചേര്‍ന്ന് എന്നെയും ആന്റിമാരേയും ഓരോന്ന് പറഞ്ഞ് പുകഴ്ത്തി കൊണ്ടാണ് കഴിച്ചത്. ബിരിയാണി കഴിച്ചിട്ട് ഞാനും ആന്റിമാരേ പുകഴ്ത്തി. അതുപോലെ അവരും പൊറോട്ടയും പോത്തും കഴിച്ചിട്ട് എന്നെ പുകഴ്ത്തി സംസാരിച്ചു. എല്ലാ ഫുഡ്ഡും നല്ല ടേസ്റ്റ് തന്നെയായിരുന്നു. ഒടുവില്‍ തൃപ്തിയായി എല്ലാവരും കഴിച്ച ശേഷം ഞങ്ങൾ എഴുന്നേറ്റു.
“ഹ്മ്, ഞങ്ങൾക്ക് ഇന്ന് ഇനി ഉറങ്ങാന്‍ കഴിയില്ല.” ജെസ്സി നിരാശയോടെ എന്നെ നോക്കി പറഞ്ഞു. “രാത്രി ഫുള്ളും ഡിസ്ക്കഷനും പ്രിപ്പറേഷനുമുണ്ട്. എല്ലാം കഴിയുമ്പോ വെളുപ്പിന് മൂന്ന് മണിയെങ്കിലുമാകും. അതുകൊണ്ട് ഉറങ്ങാൻ ഞാൻ അച്ചാച്ചന്റെ റൂമിൽ വരില്ല. ഓക്കെ ഇനി നിന്നാൽ ലേറ്റാവും. ഞങ്ങൾ പോകുന്നു.” അതും പറഞ്ഞ് ജെസ്സിയും ഫ്രണ്ട്സും അവരുടെ റൂമിലേക്ക് പോയി.
ഞാനും ആന്റിമാരും കൂടി എല്ലാം ഒതുക്കി കഴുകി
💬 Comments
View all comments