0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 470.7K

പ്രശ്‌നങ്ങളും ചേച്ചിക്കറിയാം. ചേച്ചി ഒരിക്കലും എന്നെ ഒറ്റി കൊടുക്കില്ല. ഞാനും ചേച്ചിയെ ഒറ്റില്ല. അതുപോലെ നീയും നമ്മുടെ ഈ രഹസ്യങ്ങളൊന്നും ആരോടും പറയരുത് ജിനു. നീ ആരോടും പറയില്ലെന്നറിയാം. നിന്നെ എനിക്ക് വിശ്വാസമാണ്. പക്ഷേ എന്നാലും ഞാൻ നിന്നോട് റിക്വസ്റ്റ് ചെയ്യുന്നു.” അത്രയും പറഞ്ഞിട്ട് ആന്റിയം ഡ്രസ് ചേഞ്ച് ചെയ്യാൻ റൂമിലേക്ക് പോയി.

അപ്പോ ഞാനും എന്റെ റൂമിൽ പോയി ഇട്ടിരുന്ന ഡ്രെസ്സ് മാറ്റി ഒരു ഷോർട്ട്സും, പിന്നെ ഒരു കട്ട് ഓഫ് ടീ ഷര്‍ട്ടും എടുത്തിട്ടു.

എന്നിട്ട് മൊബൈലില്‍ വന്ന് കിടക്കുന്ന കുറെ മെസേജുകൾക്ക് മറുപടി കൊടുത്തു. പക്ഷേ ധ്വനി ചെയ്തിരുന്ന മെസേജിന് തിരിച്ച് മെസേജ് ചെയ്യാതെ ഞാൻ അവള്‍ക്ക് വീഡിയോ കോൾ ചെയ്തു.

അവള്‍ക്ക് ക്ലാസ് തുടങ്ങിയത്‌ കൊണ്ട്‌ ആദ്യം അവളുടെ കോളേജ് കാര്യങ്ങളെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്. ശേഷം വെളുപ്പിനും വൈകിട്ടും അവൾ എനിക്കുവേണ്ടി ചെയ്യുന്ന ജോലിയുടെ കാര്യങ്ങളിലുള്ള ചില സംശയങ്ങൾ ധ്വനി എന്നോട് ചോദിച്ചു, ഞാനും അതൊക്കെ വ്യക്തമാക്കി കൊടുത്തു.

അതിനുശേഷമാണ് അവൾ ഇവിടത്തെ കാര്യങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങിയത്‌. ഞാൻ മറുപടി കൊടുക്കുകയും, അതുപോലെ ഞാനും അവളുടെ ഓരോ നിസ്സാര കാര്യങ്ങളെ കുറിച്ച് പോലും ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ഞാൻ അവളുടെ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോ ധ്വനി വളരെ സന്തോഷത്തോടെയാണ് മറുപടി പറഞ്ഞത്. അവളുടെ ചെറിയ നിസ്സാര കാര്യങ്ങൾ പോലും ഞാൻ ചോദിക്കുന്നത് കാരണം എനിക്ക് അവളോട് നല്ല കരുതൽ ഉണ്ടെന്ന് മനസിലായത് കൊണ്ടാവും അവളുടെ ആ ഭയങ്കര സന്തോഷം. അതോടെ അവൾ കുറച്ച് വാചാലയായി. കുറച്ച് സെന്റിമെന്റലുമായി.

“നിന്നെ

💬 Comments

View all comments