0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 675.8K

ഞാൻ ട്രൈ ചെയ്തുകൊണ്ടിരുന്നത്. അവളും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു,”

“ആരാണ് ആ ഫ്രണ്ട്..?എന്താണ് ആ ഫ്രണ്ടിന്റെ ഭർത്താവിന്റെ ബോഡി ഇഷ്യൂ..?”

“അതുപിന്നെ..,” ആന്റി പറയാൻ മടിച്ചു.

“ഇങ്ങനെ മടിക്കാതെ അയാളുടെ ഇഷ്യൂ എന്താണെങ്കിലും പറയ് ആന്റി.”

“അയ്യേ, ഞാൻ പറയില്ല.” ആന്റി പെട്ടന്ന് നാണിച്ച് ചിരിച്ചു.

ആന്റിയുടെ നാണം വച്ച് ഇതെന്തോ സെക്ഷ്വൽ ഇഷ്യൂ ആണെന്ന് മനസ്സിലായി.

“കാര്യം പറയാതെ എങ്ങനെയാ ഇഷ്യൂ എന്താണെന്ന് ഞാൻ അറിയുക..?” ചെറിയ ചിരിയോടെ ഞാൻ ചോദിച്ചു.

“ഒരു കാര്യം ചെയ്യാം ജിനു മോനെ. എങ്ങനെയെങ്കിലും നിന്നോട് സംസാരിക്കണമെന്ന നിര്‍ബന്ധത്തിലാണവൾ. അതുകൊണ്ട്‌ രാവിലെ അവള്‍ വീണ്ടും ഇങ്ങോട്ട് വരും, എന്നെകൊണ്ട് വീണ്ടും നിന്റെ മൊബൈലില്‍ ട്രൈ ചെയ്യിക്കാനായി. അപ്പൊ ഞാൻ നിനക്ക് കോൾ ചെയ്യാം, പക്ഷേ നീ എടുക്കണം, കേട്ടല്ലോ.  ഇഷ്യൂ എന്താണെന്ന് അവൾ തന്നെ നിന്നോട് ഡീറ്റെയിലായി പറയും.” ആന്റി ഭയങ്കര നാണത്തോടെ സംസാരിച്ചു.

“ഓക്കെ, രാവിലെ ആന്റിയുടെ ഫ്രണ്ട് വന്നശേഷം വിളിക്കുമ്പോ എത്ര ബിസിയാണെങ്കിലും ഞാൻ എടുക്കാം, പോരെ.” ഞാൻ കോൾ എടുക്കാമെന്ന് സമ്മതിച്ചു. “പക്ഷേ അയാളുടെ ബോഡി ഇഷ്യൂ லவ എന്താണെന്ന ക്ലൂവെങ്കിലും ആന്റിക്ക് തന്നൂടേ..? അതറിയാതെ എനിക്ക് സമാധാനം കിട്ടില്ല.” ഞാൻ ആന്റിയെ നിര്‍ബന്ധിച്ചു.

അപ്പോ ആന്റി വീണ്ടും നാണിച്ച് ചിരിച്ചു.

“ഇത് ലൈംഗീക പ്രശ്നമാണ് ജിനു മോനെ, ഇതൊക്കെ ഞാൻ എങ്ങനെയാ നിന്നോട് പറയുക..?” ചിരി നിര്‍ത്തി ആന്റി എന്നോട് ചോദിച്ചു.

“ലൈംഗീക പ്രശ്നമാണെങ്കിലും അത് എന്താണെന്ന് പറഞ്ഞാലല്ലേ അറിയാൻ കഴിയൂ.” ഞാൻ ആന്റിയോട് തര്‍ക്കിച്ചു.

“നാളെ എന്റെ ഫ്രണ്ട് നിന്നോട് പറയുമെന്ന്

💬 Comments

View all comments