0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 679.4K

PWD ഇല്‍ സിവില്‍ എഞ്ചിനീയറായ കൃഷ്ണകുമാർ അങ്കിൾ, കോളേജിൽ പഠിക്കുന്ന അവരുടെ ഇരട്ടക്കുട്ടികളായ ശ്രീജിത്ത്, ശ്രീപ്രിയ. ആ ഫാമിലി തന്നെയല്ലേ..?”

“മ്, ആ ഫാമിലി തന്നെയ.”

“ഓക്കെ, ഇനി കൃഷ്ണകുമാർ അങ്കിളിന്റെ പ്രശ്നം എന്താണെന്ന് പറയ് ആന്റി.” ഞാൻ നേരെ കാര്യത്തിലേക്ക് കടന്നു.

“8 മാസം മുമ്പ്‌ ഒരു സംഭവമുണ്ടായി.” ആന്റി ഏതോ പഴയ സംഭവം പറഞ്ഞു തുടങ്ങി. “അന്ന് ഒരു പഴയ പാലം തകർന്ന സംഭവിടത്ത് കൃഷ്ണകുമാര്‍ ചേട്ടൻ ഇൻസ്പെക്ഷനു പോയായിരുന്നു. പൊളിഞ്ഞ് കിടക്കുന്ന പാലത്തിന്റെ ഒരു ഭാഗത്തിന് മുകളില്‍ കേറി എന്തോ പരിശോധിക്കുന്ന സമയം പുള്ളി കാൽ വഴുതി ഒരു വിടവിലേക്ക് വീണു. കുറെ കമ്പികൾ പുള്ളിയുടെ മറ്റ് സാധാരണ ഭാഗങ്ങൾ കൂടാതെ പുള്ളിയുടെ അടിവയറ്റിലും… പിന്നെ അവിടെ താഴെ… മറ്റെ.. മറ്റെ സാധനത്തിന്റെ സൈഡ് ഭാഗത്തുമൊക്കെ തുളച്ചു കേറി. നാല് മാസത്തെ ട്രീറ്റ്മെന്റിന് ശേഷമാണ് പുള്ളി നോര്‍മ്മല്‍ ലൈഫിലേക്ക് തിരിച്ചു വന്നു. അന്നേരം വേറെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ നോര്‍മ്മല്‍ ലൈഫിലേക്ക് തിരികെ വന്ന് ഒരു മാസം കഴിഞ്ഞാണ് പുള്ളിക്ക് മറ്റെ ടൈപ്പ് പ്രശ്നങ്ങള്‍ തുടങ്ങിയത്‌.”

“എന്തു മറ്റേ പ്രശ്നം..?” ഞാൻ ചോദിച്ചതും ആന്റി നാണിച്ച് ചിരിച്ചു.

“പറയ് ആന്റി.”

“അതുപിന്നെ…,” ആന്റി ചെറിയ ചമ്മലോടേ ഒന്ന് ചിരിച്ചിട്ട് നാണം കലര്‍ന്ന സ്വരത്തിൽ എന്നോട് ആരാഞ്ഞു, “ജിനു മോനെ, ഈ കാര്യം കുറച്ച് ഓപ്പണായി സംസാരിച്ചാലേ എല്ലാം നിനക്ക് വ്യക്തമാവു, പക്ഷേ ഞാൻ എങ്ങനെയാ നിന്നോട് ഇതൊക്കെ ഓപ്പണായി സംസാരിക്കുക..? ഞാൻ നിന്റെ സ്വന്തം ആന്റിയല്ലേ..!”

“സ്വന്തം ആന്റി തന്നെയ, പക്ഷേ

💬 Comments

View all comments