0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 495.1K

കളിച്ചാല്‍ പോരെ..? വീഡിയോ എടുത്തത് വെറും മണ്ടത്തരമാണ്. ഇപ്പോള്‍തന്നെ പോയി വീഡിയോസ് എല്ലാം നമുക്ക് ഡിലീറ്റ് ചെയ്യാം.”

അത്രയും പറഞ്ഞിട്ട് രണ്ടുപേരും എന്നോട് ഒന്നും പറയാതെ ഓടുന്നത് പോലെ ധൃതിയില്‍ നടന്ന് അവരുടെ റൂമുകളിലേക്ക് പോയി.

അപ്പോഴാണ് എനിക്ക് ആശ്വാസമായത്. അങ്ങനെ ഈ വീഡിയോ പ്രശ്നം എങ്ങനെയോ അകന്നുമാറി.

കുറച്ചുനേരം കഴിഞ്ഞ് രണ്ടുപേരും സന്തോഷത്തോടെ തിരികെ വന്നു.

“ഇനി നമുക്ക് എക്സർസൈസ് തുടങ്ങാം.” ഷെഹിന ആന്റി ഉത്സാഹത്തോടെ പറഞ്ഞു.

അങ്ങനെ എക്സർസൈസും യോഗയും കഴിഞ്ഞ് ഞങ്ങൾ സവിത ആന്റിയുടെ റൂമിൽ പോയി. അവിടെ വെച്ച് അവര്‍ക്ക് തെറാപ്പിയും ചെയ്തു കൊടുത്തിട്ട് ഞാൻ തിരികെ എന്റെ റൂമിലേക്ക് വരുന്ന വഴിക്ക് എന്നെയും കാത്ത് ഹസ്ന നില്‍പ്പുണ്ടായിരുന്നു.

ഞാൻ ചെറുതായി ഒന്ന് പതറി.

“ജിനു ഇക്കാ, മറ്റേ വീഡിയോസൊക്കെ ഞാൻ കണ്ടായിരുന്നു. രണ്ട് കിടിലൻ സാധനത്തിനെ എന്നും എടുത്തിട്ട് നല്ല അലക്ക് അലക്കുകയാണല്ലേ..? അവരും മോശമല്ല. മ്, ഹ്മ്, നടക്കട്ടെ. ഞാനൊന്നും അറിഞ്ഞില്ലേ..!! എനിക്കൊരു കുഴപ്പവമില്ലേ.” നാണം കലര്‍ന്ന ചിരിയോടെ പറഞ്ഞിട്ട് ഹസ്ന അവളുടെ റൂമിലേക്കോടി പോയി.

അവള്‍ക്ക് പ്രശ്നമൊന്നുമില്ലെന്ന് കേട്ടപ്പോ എനിക്ക് ആശ്വാസവും, സമാധാനവും, ആശ്ചര്യവും ഒരുപോലെ തോന്നിപ്പോയി. തലയാട്ടിക്കൊണ്ട് ഞാൻ എന്റെ റൂമിലേക്ക് വന്നു.

കുളിയും കഴിഞ്ഞ് റെഡിയായി ഞാൻ ഡൈനിംഗ് റൂമിലേക്ക് പോയി. അവിടെ അഞ്ചു പേരും കൂടി കിച്ചനിൽ നിന്ന് ബ്രേക്ക്ഫാസ്റ്റും പ്ലേറ്റും ഗ്ളാസുമൊക്കെ എടുത്തുകൊണ്ട് ഡൈനിംഗ് ടേബിളിൽ കൊണ്ട്‌ വെക്കുന്ന കറക്റ്റ് സമയത്താണ് ഞാനും ചെന്ന് കേറിയത്.

എന്റെ നോട്ടം ആദ്യം റിഥിയുടെ മുഖത്താണ് വീണത്. ഉടനെ അവൾ വലുതായി പുഞ്ചിരിച്ചു. കഴിഞ്ഞ

💬 Comments

View all comments