Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
വീണ്ടും അലമാര ഭാഗത്തേക്ക് പോയി അതിന്റെ ഒരു സൈഡിൽ ഉണ്ടായിരുന്ന ബോക്സ് തുറന്ന് ഒരു പെയർ എക്സാമിനേഷൻ ഗ്ലൗസെടുത്ത് ധരിച്ച ശേഷം തിരികെ അങ്കിളിന്റെ അടുത്തേക്ക് വന്നു.
ശേഷം കൂടുതലൊന്നും പറയാതെ ഞാൻ അങ്കിളിന്റെ ഗൗൺ വയറിന് മുകളില്‍ വരെ പൊക്കി വച്ചു.
അപ്പോ അങ്കിള്‍ മുഷ്ടി നന്നായി ചുരുട്ടി പിടിച്ചു, തുടകൾ കൊണ്ട് പുള്ളിയുടെ സാധനം മറച്ചു പിടിക്കാന്‍ ശ്രമിച്ച ശേഷം മര്യാദയ്ക്ക് പഴയ പോലെ അടങ്ങി കിടന്നു. ആന്റി നാണം കേറി സ്വയം പെട്ടന്ന് വലിച്ചെടുത്തിട്ട് വിട്ടു.
അവിടെ ക്ലീൻ ഷേവ് ചെയ്തിരുന്നു. പുള്ളിയുടെ ബ്രൗണ്‍ കളർ സാധനം എന്റെ സാധനത്തിന്റെ പകുതി വലിപ്പം പോലുമില്ലായിരുന്നു. എന്റെ സാധനത്തിന്റെ മൂന്നിലൊരു ഭാഗം വണ്ണം മാത്രമേയുള്ളു. സത്യത്തിൽ എന്റെ സാധനത്തിന് അപാര നീളവും വണ്ണവുമുള്ളത് കൊണ്ട് പുള്ളിയുടെ സൈസിനെ കുറ്റം പറയാനൊന്നും കഴിയില്ല, സാധാരണ ആളുകളെ വച്ച് താരതമ്യം ചെയ്യുമ്പോ പുള്ളിക്ക് അത്യാവശ്യം നല്ല സൈസ് തന്നെയാണ്. വൃഷണ സഞ്ചി ലൂസായി തൂങ്ങി കിടക്കുകയായിരുന്നു. അതുപോലെ പുള്ളിയുടെ സാധനം ഇപ്പൊ കുഴഞ്ഞാണ് കിടന്നത്.
ഞാൻ ആദ്യം സൂക്ഷ്മമായി നോക്കി പരിശോധിച്ചു.
“ഇനി എന്റെ കുറെ ടെസ്റ്റുകളുണ്ട് അങ്കിൾ, അത്രയും കഴിയാൻ പത്ത് മിനിറ്റ് എടുക്കും. ഞാൻ ചോദിക്കുന്നതിനൊക്കെ സത്യസന്ധമായ ഉത്തരം പറയണം. ശെരി, ഞാൻ തുടങ്ങാൻ പോകുവാ.” അത്രയും പുള്ളിയോട് പറഞ്ഞ ശേഷം പുള്ളിയുടെ മറുപടിക്ക് കാക്കാതെ അയാളുടെ സാധനം നാല് സെക്കന്‍ഡ് നേരത്തേക്ക് ഒരല്‍പ്പം മുറുകെ പിടിച്ചു കൊണ്ട് ഞാൻ നിന്നു. പുള്ളിയുടെ ഞരമ്പും നാഡിയുടേയും പ്രതികരണം എന്തെന്ന് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു.
അത് കഴിഞ്ഞ്
💬 Comments
View all comments