Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
അയാളുടെ സാധനത്തിന്റെ ഓരോ ശെരിയാ ഭാഗത്തും ഓരോ ഞരമ്പിനേയും നുള്ളി പിടിച്ചു നോക്കി പരിശോധിച്ചു. ചില ഞരമ്പുകളെ വിരൽ തുമ്പ് കൊണ്ട് തിരുമ്മിയും പരിശോധിച്ചു. സാധനത്തിന്റെ തോല് പൊളിച്ചും ആഗ്ര ഭാഗത്തും ചില പരിശോധനകൾ നടത്തി.
വേദന എടുക്കുമ്പോ പുള്ളി കരയുകയും, സുഖം പോലെ തോന്നുമ്പോ പുള്ളി ചുണ്ടുകൾ ഇറുക്കി പിടിക്കുകയുമൊക്കെ ചെയ്തു. കൂടാതെ ഞാനും ഓരോ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരുന്നു, പുള്ളി എല്ലാത്തിനും ഉത്തരം പറഞ്ഞു.
അവസാനമായി പരിശോധനകൾ മതിയാക്കി ഞാൻ പോയി അലമാരയിൽ നിന്നും ഒരു സ്റ്റോറേജ് ബോക്സ് തുറന്ന് അതിൽ നിന്നും ഒരു ചെറിയ കേയ്സ് എടുത്തു. ശേഷം അലമാരയിൽ നിന്നുതന്നെ എനിക്ക് വേണ്ട ഒരു സൊലൂഷനടങ്ങിയ, തള്ള വിരലിന്റെ പകുതി സൈസ് മാത്രമുള്ള, ഒരു കുഞ്ഞ് കുപ്പിയും എടുത്തുകൊണ്ട് തിരികെ വന്നു.
“എന്താണ് ആ കേയിസിനകത്ത്..?” ആന്റി ആകാംഷയോടെ ചോദിച്ചു.
“സൂചികളാണ്.” ഞാൻ മറുപടി പറഞ്ഞപ്പൊ അങ്കിൾ കണ്ണുകൾ തുറന്ന് നോക്കിയ ശേഷം, അരയ്ക്ക് താഴെ നഗ്നമായിരിക്കുന്നതിന്റെ നാണം കാരണം പുള്ളി പിന്നെയും വേഗം കണ്ണുകളടച്ചു കളഞ്ഞു.
“എന്ത് സൂചി…?” ആന്റി അടുത്ത സംശയം ചോദിച്ചു
“അക്യുപങ്‌ചർ സൂചികൾ.” പറഞ്ഞിട്ട് ഞാൻ കേയ്സ് തുറന്നു. അതിൽ മുടിയുടെ വണ്ണം മാത്രമുള്ള വെറും നാല് സൂചികൾ മാത്രമാണ് ഉണ്ടായിരുന്നത്.
“നിനക്ക് അക്യുപങ്‌ചർ അറിയോ..?” ആന്റി ആശ്ചര്യത്തോടെ ചോദിച്ചു. “അക്യുപങ്‌ചർ ചെയ്യാനാണോ പോകുന്നത്..?”
“അക്യുപങ്‌ചർ ചെയ്യുനതിലും ഞാൻ വിദഗ്ദ്ധൻ തന്നെയാണ്. പക്ഷേ ഇപ്പൊ അതല്ല ഞാൻ ചെയ്യാൻ പോകുന്നത്.” അത്രയും പറഞ്ഞ ശേഷം ഞാൻ ആ കുഞ്ഞ് കുപ്പി തുറന്ന് നാല് സൂചിയും അതിലേക്ക്
💬 Comments
View all comments