Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
വര്ധിച്ച് ആ അര മണിക്കൂര് സമയവും ലിംഗം ഉദ്ധരിച്ചു തന്നെ നില്ക്കും. ആ അര മണിക്കൂര് സമയത്തിനുള്ളിൽ എത്ര വട്ടം അങ്കിളിന്റെ ശുക്ലം പോയാലും ലിംഗം ശക്തമായി ഉദ്ധരിച്ചു തന്നെ നില്ക്കും. അതുകൊണ്ട് ആ അര മണിക്കൂറത്തേക്ക് നിങ്ങള്ക്ക് എൻജോയി ചെയ്യാം. പിന്നെ 25 മണിക്കൂര് കഴിഞ്ഞ് മാത്രമേ അടുത്ത മരുന്ന് എടുക്കാൻ പാടുള്ളു. അപ്പോൾ മാത്രമേ മരുന്ന് പ്രവർത്തിക്കാൻ തുടങ്ങുകയുള്ളു.”
“ഹാ ഹാ ഹാ.. ജിനു. നി ശെരിക്കും മെജീഷ്യനാണ്.” അങ്കിൾ സന്തോഷത്തോടെ ചിരിച്ചു. “ഞാൻ വെറും മണ്ടനും.” അങ്കിൾ സ്വയം കുറ്റപ്പെടുത്തി. “നാല് മാസം മുമ്പേ നിന്റെ അടുത്തേക്ക് വരാൻ വിദ്യ എന്നോട് പലവട്ടം പറഞ്ഞതാണ്. പക്ഷേ ഞാനാണ് കേള്ക്കാത്തത്. വെറുതെ വലിയ വലിയ ഡോക്ടർമാർക്കും വൈദ്യൻമാർക്കും കാശു കൊണ്ട് കൊടുത്തിട്ട് പ്രയോജനവുമുണ്ടായില്ല. താങ്ക്സ് ജിനു, എവിടെയാണ് ആ മരുന്ന്, ഇവിടെ ഈ തെറാപ്പി റൂമിലുണ്ടോ..?”
“ഇല്ല, ഇവിടെയില്ല. പക്ഷേ ഈ വീട്ടില് തന്നെ എന്റെ മരുന്ന് സ്റ്റോറിലുണ്ട്.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞിട്ട് പെട്ടന്ന് സീരിയസ്സായി പുള്ളിയെ നോക്കി.
“പക്ഷേ ആ മരുന്ന് തരുന്നതിന് മുമ്പ് എനിക്ക് ചില ചോദ്യങ്ങളുണ്ട്. അതിനൊക്കെ സത്യസന്ധമായി ഉള്ളത് മാത്രമേ പറയാവൂ.”
“എന്താണ് ചോദ്യങ്ങൾ…? ഞാൻ ഉള്ളത് അതുപോലെ പറയാം, സത്യം.” പുള്ളി ധൃതിയില് സമ്മതിച്ചു.
“അങ്കിളിന് മുമ്പ് അറ്റാക്ക് വല്ലതും വന്നിട്ടുണ്ടോ..?”
“ഇല്ല.” പുള്ളി മറുപടി പറഞ്ഞതും ഞാൻ ആന്റിയെ ചോദ്യ ഭാവത്തിൽ നോക്കി.
“സത്യമാ ചേട്ടൻ പറഞ്ഞത്. അറ്റാക്കൊന്നും ഉണ്ടായിട്ടില്ല.” ആന്റി തറപ്പിച്ച് പറഞ്ഞു.
“ഓക്കെ, ഏതെങ്കിലും തരത്തിലുള്ള നെഞ്ച് വേദന..?”
“അതുമില്ല.”
“ചെറിയ ബ്ലഡ്
💬 Comments
View all comments