Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
വേഗം പുറത്തിറങ്ങി പോയി.
അപ്പോ ഞാൻ പോയി ഒരു ഒരു ടിന്നിലുണ്ടായിരുന്ന കെമിക്കൽ എടുത്തുകൊണ്ട് വന്നിട്ട് അങ്കിളും ആന്റിയും കിടന്നു കളിച്ച കട്ടില് ക്ലീന് ചെയ്യാൻ തുടങ്ങി.
“താങ്ക്സ് ജിനു.” ഞാൻ ആ കട്ടിൽ ശുദ്ധിയാക്കി കഴിഞ്ഞ ശേഷം അങ്കിൾ വീണ്ടും സന്തോഷത്തോടെ പറഞ്ഞു. “പിന്നേ സോറിയും. നിന്റെ മുന്നില് വച്ച് അങ്ങനെയൊക്കെ ചെയ്തതിന്. പക്ഷേ സെക്സിനെ ഒരുപാട് ഇഷ്ടപ്പെടുന്ന എന്നെപോലൊരാൾക്ക് കഴിഞ്ഞ ഏഴെട്ട് മാസമായി കളിക്കാൻ കഴിയാത്തതിന്റെ മനോവിഷമം എത്രയായിരിക്കുമെന്ന് നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല. അതുകൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു പോയി.”
“സാരമില്ല അങ്കിൾ. കുറച്ചെങ്കിലും എനിക്ക് മനസ്സിലാക്കാൻ കഴിയും.” അതും പറഞ്ഞ് ഞാൻ കെമിക്കൽ ടിൻ തിരികെ കൊണ്ട് വച്ചിട്ട് തെറാപ്പി ടേബിളും ക്ലീന് ചെയ്തിട്ടു. അങ്കിളും എന്നെ സഹായിച്ചായിരുന്നു.
“ഓക്കെ ജിനു.” അങ്കിൾ പെട്ടന്ന് ആശ്വാസത്തോടെ ചിരിച്ചു. “ആ കളിക്ക് ശേഷമാണ് ശരീരവും മനസുമൊക്കെ നല്ല ഫ്രെഷായത്.” അങ്കിൾ സന്തോഷത്തോടെ പറഞ്ഞു. “ശെരി അത് പോട്ടെ, ഈ മരുന്നിന്റെ വില പറഞ്ഞില്ലല്ലോ..? എത്രയാണ് ഒരെണ്ണത്തിന്റെ വില. പിന്നെ ടെസ്റ്റ് നടത്തിയതിന്റെ ഫീ, നിന്റെ കൺസൾട്ടിങ് ഫീസ്, എല്ലാം കൂടി എത്രയായെന്ന് പറ ജിനു.” അങ്കിൾ ഉത്സാഹത്തോടെ സംസാരിച്ചു.
“ഈ മരുന്ന് ഒരെണ്ണത്തിന് 750 രൂപയാണ്.”
“ങേ, അത്രേയുള്ളോ.” പുള്ളി അന്തംവിട്ടു. “അത് വല്ലാതെ കുറഞ്ഞു പോയല്ലോ. സത്യത്തിൽ മൂവായിരത്തിന് മുകളിലാണ് ഞാൻ മനസ്സിൽ വിചാരിച്ചത്.”
“അത്രേയുള്ളൂ അങ്കിൾ.” ഞാൻ ചിരിച്ചു. “പിന്നേ ടെസ്റ്റ് നടത്തിയതിന്റെ ഫീയും, എന്റെ കൺസൾട്ടിങ് ഫീയുമൊന്നും വേണ്ട, മരുന്നിന്റെ മാത്രം കൂട്ടിയാൽ മതി.”
“യേയ് അത് ശരിയാവില്ല.” അങ്കിൾ
💬 Comments
View all comments