0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 500.4K

കൊണ്ട്‌. അതുകൊണ്ടാണ് കഴിഞ്ഞ ഒന്‍പത് ദിവസവും ഞങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയാത്തത്, വീട്ടില്‍ വന്നു കഴിഞ്ഞാല്‍ ഏതു നേരത്തും ഗ്രൂപ്പ് ഡിസ്കഷൻ, അവിടെ പോയാൽ രാവിലെ തൊട്ട് ഉച്ച വരെ പ്രിപ്പറേഷൻ, പോരാത്തതിന് യൂണിവേഴ്‌സിറ്റിയിൽ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളും മറ്റുള്ള ഗ്രൂപ്പകളെ പരസ്പരം വിസിറ്റ് ചെയ്ത്‌ അവരൊക്കെ എക്സ്ഹിബിറ്റ് ചെയ്യാൻ പ്രിപ്പയർ ചെയ്യുന്ന അവരുടെയും പ്രോജക്റ്റുകളെ കുറിച്ചും പരസ്പരം ചോദിച്ച് ബേസിക് കാര്യങ്ങൾ മനസ്സിലാക്കണം എന്നാണ് റൂൾസ്... അതൊക്കെ കഴിയുമ്പോ തന്നെ എല്ലാവരുടെയും പകുതി ജീവൻ പോയിട്ടുണാടാവും. അതുകഴിഞ്ഞ്‌ എക്സിബിഷൻ തുടങ്ങുമ്പൊ ആര്‍ക്കും ഒരു ശക്തിയും മൂഡും ഉണ്ടാവില്ല. എന്തിനാണ് ഇങ്ങനെയുള്ള കുറെ അനാവശ്യ റൂൾസ് ഉണ്ടാക്കി വച്ചിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.”

“ഓഹോ.. ഇതൊക്കെയായിരുന്നോ പ്രശ്നങ്ങൾ..? ഇപ്പൊ ഞങ്ങൾക്ക് മനസ്സിലായി.” ഷെഹിന ആന്റി നെടുവീര്‍പ്പോടെ തലയാട്ടി.

“അങ്ങനെ റൂൾസ് കൊണ്ടുവരാൻ എന്തെങ്കിലും കാരണമുണ്ടാവും, അല്ലാതെ നിങ്ങളെ ദ്രോഹിക്കാനൊന്നും അങ്ങനെ ചെയ്യില്ല.” സവിത ആന്റി തറപ്പിച്ച് പറഞ്ഞു.

“ഓക്കെ, എന്തെങ്കിലുമാവട്ടെ.” റിഥി അവളുടെ കാലി പ്ലേറ്റ് എടുത്തുകൊണ്ട് എഴുന്നേറ്റു. “ഞങ്ങൾക്ക് പോകാൻ സമയമായി വരുന്നു, ഞങ്ങളെ കൊണ്ട്‌ വിടുന്നില്ലേ..?”

“വിടാമടി മോളെ, കൊണ്ടുവിടാം.” സവിത ആന്റിയും എഴുന്നേറ്റു. അതോടെ ബാക്കിയുള്ളവരും എഴുനേറ്റു.

പിന്നീട് പതിവുപോലെ തന്നെ ജെസ്സിയും ഫ്രണ്ട്സിനേയും കൊണ്ട്‌ വിട്ടിട്ട് വന്ന ശേഷം ഞാനും ആന്റിമാരും തമ്മിലുള്ള ഉഗ്രന്‍ കളിയൊക്കെ കഴിഞ്ഞ് ഉച്ചക്ക് ഞങ്ങൾ യൂണിവേഴ്‌സിറ്റിയിലേക്ക് പോയി.

അവസാനത്തെ ദിവസമായത് കൊണ്ട്‌ എക്സിബിഷൻ കഴിഞ്ഞ് എന്തൊക്കെയോ മീറ്റിംഗ് അവര്‍ക്ക് ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോ വൈകിട്ട് 8 മണിയായി. ഒടുവില്‍ ഞങ്ങൾ ഹോട്ടലിൽ നിന്ന് കഴിച്ചിട്ടാണ് തിരികെ വില്ലയിൽ വന്നത്.

💬 Comments

View all comments