Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
പെട്ടന്ന് എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്ന കാമാസക്തമായ ചിന്തകളെ നിയന്ത്രിച്ചിട്ട് ആന്റിയുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.
ആന്റി നിറഞ്ഞ പുഞ്ചിരിയോടെ എന്റെ കണ്ണിലൊന്ന് നോക്കിയ ശേഷം റൂമിലോട്ട് കയറിവന്നു. എന്നിട്ട് ആന്റി അണിഞ്ഞിരുന്ന മാലയും, കമ്മലും, വളകളുമൊക്കെ ഊരി റൂമിലുണ്ടായിരുന്ന ഓപ്പൺ ഷെൽഫിൽ കൊണ്ടു വച്ചു. അതിനുശേഷം ആന്റി എന്റെ അടുത്തേക്ക് വന്ന് എന്നെ തൊട്ടുരുമ്മി നിന്നിട്ട് രണ്ട് പാത്രങ്ങളിലും നുരഞ്ഞു പതയുന്ന വെള്ളത്തിൽ വിസ്മയത്തോടെ നോക്കി നിന്നു.
“ഇതെന്റെ പുതിയ ഐറ്റമാണ് ആന്റി.” ആ രണ്ട് പാത്രങ്ങളിൽ കണ്ണ് കൊണ്ട് കാണിച്ചിട്ട് ഞാൻ പറഞ്ഞു. “എങ്ങനെയുണ്ട് കൊള്ളാമോ..?” എന്നെ തൊട്ടുരുമ്മി നില്ക്കുന്ന ആന്റിയുടെ ശരീരം തരുന്ന ഒരുതരം സുഖം ആസ്വദിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“കൊള്ളാമോന്നോ..!” ആന്റി ആ മൺ പാത്രങ്ങളിൽ നിന്നും കണ്ണുകൾ പിന്വലിച്ചിട്ട് എന്നിൽ നിന്നും അല്പ്പം മാറി നിന്ന ശേഷം എന്നെ നോക്കി ഭംഗിയായി ചിരിച്ചു.
ആ ചിരി എന്റെ ഞരമ്പുകളിളോടുന്ന രക്തത്തെ തിളപ്പിച്ചു.
“ഞാൻ വന്നിട്ട് കുറച്ചുനേരമായി. പക്ഷേ ആ മെഴുകുതിരി പടർത്തുന്ന വാസന നൽകുന്ന മനഃസുഖവും, പിന്നെ ഈ മണ്പാത്രങ്ങൾക്കകത്തു നിന്നും വരുന്ന സുഗന്ധത്തിലും ഞാൻ അലിഞ്ഞു ചേര്ന്ന് നിന്നുപോയതാണ് ജിനു മോനെ..!!” അതും പറഞ്ഞ് ആന്റി എന്റെ മുന്നില് കേറി മേശപ്പുറത്ത് കൈകളൂന്നി, മുഖം ആ പാത്രങ്ങള്ക്ക് നേരെ താഴ്ത്തി പിടിച്ചിട്ട് 10,15 സെക്കന്റിന് കണ്ണുകളടച്ച് ആ സുഗന്ധമൊക്കെ ഉള്കൊണ്ട് നിന്നു.
ഞാൻ ആന്റിയുടെ പുറകില് നിന്നുകൊണ്ട് ഇമ വെട്ടാതെ ആന്റിയെ തന്നെ ആർത്തിയോടെ നോക്കി നിന്നു. എന്റെ കണ്ണുകൾ ആന്റിയുടെ ദേഹമാകെ ഇഴഞ്ഞു നടന്നു.
ആന്റി അല്പ്പം
💬 Comments
View all comments