Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ആന്റി എന്നോട് ദേഷ്യം കാണിക്കാറുണ്ട്, പക്ഷേ പണ്ട് തൊട്ട് ഇന്നുവരെ ഒരു മിനിറ്റിന് മുകളില്‍ ആ ദേഷ്യം നിലനിന്നിട്ടില്ല.
“ഉം പറ ജിനു മോനെ, എന്താണ് പ്ലാൻ..?”
“മസാജ് തുടങ്ങും മുമ്പ് ആദ്യം ആന്റിയുടെ പ്രശ്നമുള്ള ബോഡി ഭാഗങ്ങളിലെ പ്രഷർ പോയിന്റ്സിൽ നിശ്ചിത പ്രഷർ കൊടുത്ത് മസിൽസിനെ ട്രിഗർ ചെയ്യണം.”
“അങ്ങനെ ചെയ്താല്‍…?” ആന്റി ചോദിച്ചു.
“അങ്ങനെ ചെയ്താല്‍ ആന്റിക്ക് വേദനയൊന്നും വരുത്താതെ ആന്റിയുടെ പ്രശ്നങ്ങള്ള ഭാഗങ്ങളിലൊക്കെ ഡീപ് ടിഷ്യൂ മസാജ് എനിക്ക് ചെയ്യാൻ കഴിയും.”
“മ്മ് ഓക്കെ, മനസ്സിലായി.” ആന്റി പുഞ്ചിരിച്ചു. എന്നിട്ട് ആന്റി ചോദിച്ചു, “ശെരി ജിനു മോനെ, നി എന്റെ മസിൽസ് ട്രിഗർ ചെയ്യാനായി ഞാനിപ്പോ എന്താണ് ചെയ്യേണ്ടത്, നിൽക്കണോ അതോ ഇ ചെയറിൽ ഇരിക്കണോ..? അതിനല്ലേ ഈ ചെയർ നി ഇങ്ങോട്ട് കൊണ്ടിട്ടത്..?” അതും പറഞ്ഞ് ആന്റി നടന്നുപോയി ആ ചെയറിന് മുന്നിലായി നിന്നിട്ട് തല മാത്രം തിരിച്ച് എന്നെ നോക്കി.
“ഇപ്പൊ ആന്റി അങ്ങനെ തന്നെ നിന്നോളു.” ആന്റിയോട് പറഞ്ഞിട്ട് ഞാൻ നടന്നുപോയി ആന്റിക്ക് പുറകിലായി നിന്നു. “പിന്നെ സമയാസമയത്തിന് ഞാൻ നിര്‍ദേശിക്കുന്നത് പോലെയൊക്കെ ആന്റി ചെയ്യണം.”
“മ്മ്, ഓക്കെ ജിനു മോനെ. ഇപ്പൊ ഞാൻ വേറെ എന്താണ് ചെയ്യേണ്ടത്..?” തൊട്ടു പുറകില്‍ നില്ക്കുന്ന എന്റെ കണ്ണുകളിലേക്ക് മുഖമുയർത്തി നോക്കി കൊണ്ട് ആന്റി ചോദിച്ചു.
“ആന്റി ഇപ്പൊ റിലാക്സായി മാത്രം നിന്നാൽ മതി.” ഞാൻ നിര്‍ദേശിച്ചു.
“മ്മ്.” വെറുതെ മൂളിയ ശേഷം ആന്റി തല അങ്ങോട്ട് തിരിച്ച് ചെയർ നോക്കി നിന്നു. എന്നിട്ട് കൈകൾ താഴ്ത്തി ലൂസാക്കി വിട്ടിട്ട് റിലാക്സായി
💬 Comments
View all comments